ഡെബിറ്റ് കാർഡോ ക്രഡിറ്റ് കാർഡോ ഉപയോഗിച്ച് ഇതുവരെ ഓൺലൈൻ ഇടപാട് നടത്താത്തവർക്ക് മുന്നറിയിപ്പുമായി ആർബിഐ. മാർച്ച് 16നകം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്തിയിട്ടില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് അതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാർഡിൽ നിന്നുലഭിക്കൂ. കോണ്ടാക്ട്ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയിൽ ഈ സൗകര്യം ലഭ്യമാകില്ല. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച്...