കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവ്. ജനുവരി 13ന് ആരംഭിച്ച സെയിൽ ജനുവരി 15 വരെ മാത്രമാണ് നീണ്ടുനിൽക്കുന്നത്. സൂപ്പർ കൂൾ ഓഫറുകളോടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള അഇകൾ ഏറെ വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയും. 38,990 രൂപയുടെ എ.സി 23,990 രൂപയ്ക്ക് കില്ലർ പ്രൈസ് ഓഫറോടെ മൈജിയിൽ നിന്നും മൈജി ഫ്യൂച്ചറിൽ നിന്നും വാങ്ങാം. ഡൗൺപേയ്മെന്റ് ഇല്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയിൽ എസി സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്. സ്മാർട്ട് ഫോണുകൾക്കും മറ്റെങ്ങുമില്ലാത്ത കോംബോ ഓഫറുകളും...