121

Powered By Blogger

Wednesday, 1 April 2015

ഗ്രാമീണ മേഖല ബി.എസ്‌.എന്‍.എല്‍. ഉപേക്ഷിക്കുന്നു

Story Dated: Wednesday, April 1, 2015 02:14കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ 75 ശതമാനം ഉപഭോക്‌താക്കളും കേന്ദ്രസര്‍ക്കാറിന്‌ കീഴിലുള്ള ബി.എസ്‌.എന്‍.എല്‍. സേവനങ്ങള്‍ ഉപേക്ഷിക്കുന്നു. ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബ്രാന്റ്‌ സേവനത്തിനായി ബി.എസ്‌.എന്‍.എലിനെ ആശ്രയിച്ചിരുന്നവവരാണ്‌ സ്വകാര്യ നെറ്റുവര്‍ക്കുകളിലേക്ക്‌ മാറുന്നത്‌. സ്വകാര്യ ഏജന്‍സികളുടെ കേബിള്‍നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന ബ്രോഡ്‌ബ്രാന്റ്‌ കണക്ഷനെടുക്കുന്നതോടെ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ...

90 കളിലെ കഥപറയാന്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍. ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സൂരജ് എസ് കുറുപ്പാണ്...

അടുക്കള മാലിന്യം ജൈവവളമാക്കി റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു

Story Dated: Thursday, April 2, 2015 01:10ബാലുശ്ശേരി: അടുക്കള മാലിന്യം പച്ചക്കറിക്കു ഉപയോഗിക്കുന്ന ജൈവവളമായി മാറ്റാന്‍ ഉതകുന്ന പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ ഓരോ വീട്ടിലും സ്‌ഥാപിച്ച്‌ റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു. ബാലുശ്ശേരി വട്ടോളി ബസാറിലെ കാരുണ്യ റസിഡന്റസ്‌ അസോസിയേഷനാണു ഓരോ വീട്ടിലും രണ്ടുവീതം പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ സ്‌ഥാപിച്ച്‌ മാതൃകയാവുന്നത്‌്. പ്‌ളാസ്‌റ്റിക്‌ കവറുകളുടെ ഉപണ്‍യാഗം കുറയ്‌ക്കുന്നതിനു വീട്ടുകാര്‍ക്ക്‌...

വീട്‌പൂട്ടി യാത്ര പോകുന്നവര്‍ വിവരം പോലീസില്‍ അറിയിക്കണമെന്ന്‌

Story Dated: Thursday, April 2, 2015 01:10കോഴിക്കോട്‌: സ്‌കൂള്‍ അവധിക്കാലത്ത്‌ വീട്‌ പൂട്ടി യാത്രയ്‌ക്കു പോകുന്നവര്‍ വിവരം യാത്രയ്‌ക്കു പോകുന്നതിനു മുന്‍പ്‌ അതാത്‌ പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആവശ്യപ്പെട്ടു. പോലീസില്‍ അറിയിക്കുന്ന അത്തരം വീടുകള്‍ക്ക്‌ ഷാഡോ പോലീസിന്റേയും ബീറ്റ്‌ പോലീസിന്റേയും പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അറിയിച്ചു from kerala news editedvia IF...

അനധികൃതമായി നടത്തിയ ക്ലിനിക്കുകള്‍ അടപ്പിച്ചു

Story Dated: Thursday, April 2, 2015 01:10കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി നടത്തിവന്ന നാല്‌ പാരമ്പര്യ രോഗ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നടത്തിയ റെയ്‌ഡിനെ തുടര്‍ന്നു അടച്ചുപൂട്ടി. വിയ്യൂര്‍ വില്ലേജ്‌ ഓഫീസിന്‌ സമീപം അലോക്‌ ബിശ്വാസിന്റെ ഉടമസ്‌ഥതയിലുള്ള ബിശ്വാസ്‌ ക്ലിനിക്‌, കൊയിലാണ്ടി നഗരത്തില്‍ രാമാനന്ദന്റെ ഉടമസ്‌ഥതയിലുള്ള രമാ ക്ലിനിക്‌, ലക്ഷ്‌മി ക്ലിനിക്‌, സ്‌റ്റേഡിയത്തിന്‌ സമീപമുള്ള ആര്‍.കെ.മജുംദാറിന്റെ...

പോലീസ്‌ മര്‍ദനം: കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന്‌ ബി.ജെ.പി

Story Dated: Thursday, April 2, 2015 01:10കോഴിക്കോട്‌: കുണ്ടൂപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും നേരെ പോലീസ്‌ നടത്തുന്ന അക്രമത്തില്‍ ബി.ജെ.പി നോര്‍ത്ത്‌ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.മര്‍ദിച്ച പോലീസ്‌ ഉദ്യാഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണം.അക്രമം നടത്തുന്ന സി.പി.എമ്മുകാരെ നിലയ്‌ക്കുനിര്‍ത്തുന്നതിനു പകരം പോലീസ്‌ ഏകപക്ഷീയമായി ആര്‍.എസ്‌.എസ്‌, ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അസമയത്ത്‌ വീടുകളില്‍ കയറി വീട്ടമ്മമാരെപോലും...

നിയമം കാറ്റില്‍പറത്തി അന്യസംസ്‌ഥാന ബോട്ടുകള്‍; മിക്കവയ്‌ക്കും രജിസ്‌ട്രേഷനും ലൈസന്‍സുമില്ല

Story Dated: Thursday, April 2, 2015 01:10കോഴിക്കോട്‌: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിപറത്തി അന്യസംസ്‌ഥാന മത്സ്യ ബന്ധന ബോട്ടുകള്‍ കേരള തീരത്ത്‌ വിലസുന്നു.സംസ്‌ഥാന ഫിഷറീസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷനും,ലൈസന്‍സും ഉള്ള ബോട്ടുകള്‍ക്ക്‌ മാത്രമേ കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന്‌ അനവാദമുള്ളുവെങ്കിലും അന്യസംസ്‌ഥാന ബോട്ടുകള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ്‌ മത്സ്യം ബന്ധനം നടത്തുന്നത്‌.നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും...

തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു

Story Dated: Thursday, April 2, 2015 01:10കോഴിക്കോട്‌: നഗരത്തിലെ വര്‍ധിച്ച്‌ വരുന്ന അപകടങ്ങളും,അത്യാഹിതങ്ങളും കണക്കെടുത്ത്‌ നഗരപ്രദേശങ്ങളില്‍ ഉടന്‍ തെരവ്‌ വിളക്കുകള്‍ സ്‌ഥാപിക്കും. രാത്രി നഗരയാത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ നിരവധി പരാതികളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ അധികൃതര്‍ക്ക്‌ ലഭിച്ചത്‌.ഈ സാഹചര്യത്തിലാണ്‌ തെരുവ്‌ വിളക്കുകള്‍ക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്‌.എരഞ്ഞിപ്പാലം,മാവൂര്‍ റോഡ്‌ ജംഗ്‌ഷന്‍,നടക്കാവ്‌ ജംഗ്‌ഷന്‍,മുതലക്കുളം,പുഷ്‌പ...

പുതിയടവന്‍ അമ്പാടി ഇനി സ്‌ഥാനികന്‍

Story Dated: Thursday, April 2, 2015 01:09തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ അസുരകാലാന്‍ ദൈവത്തിന്റെആചാരസ്‌ഥാനികനായി എടാട്ടുമ്മലിലെ പുതിയടവന്‍ അമ്പാടി (72) ആചാരം കൊണ്ടു. പുതിയടവന്‍ തറവാട്ടിലെ അച്‌ഛനായിരുന്ന നാരായണന്‍ കാരണവരുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ അമ്പാടി നിയോഗിക്കപ്പെട്ടത്‌. നീലേശ്വരം മുട്ടത്ത്‌ തറവാട്ടില്‍ നിന്ന്‌ ആചാരപ്പുടവ കൈപ്പറ്റി കൊയോങ്കര പുതിയടവന്‍ തറവാട്ടിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പയ്യക്കാല്‍ ഭഗവതി...

ഗുജറാത്ത്‌ ഹാന്‍ഡ്‌ലൂം, ഹാന്‍ഡിക്രാഫ്‌റ്റ്സ്‌ എക്‌സിബിഷന്‌ തുടക്കമായി

Story Dated: Thursday, April 2, 2015 01:09തലശ്ശേരി: വിഷു ആഘോഷം ഗംഭീരമാക്കുവാന്‍ പുതുമയാര്‍ന്ന വസ്‌ത്ര വൈവിധ്യങ്ങളുടെ അനുപമ പ്രദര്‍ശനവുമായി ഇന്ത്യയിലെ ഒന്‍പത്‌ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വസ്‌ത്ര കരകൗശല പ്രദര്‍ശനവും വില്‍പനയും തലശ്ശേരി ശാരദാ കൃഷ്‌ണയ്ര്‍യ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കൊച്ചിയിലെ ഗുജറാത്ത്‌ എംപോറിയമാണ്‌ സംഘാടകര്‍.എക്‌സിബിഷന്‌ വരുന്നവര്‍ക്ക്‌ ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍, ബംഗാള്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌,...