Story Dated: Wednesday, April 1, 2015 02:14
തിരുവല്ലം: തിങ്കളാഴ്ച രാത്രിയോടെ പൂന്തറയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂവര്‍ സംഘത്തിലെ ഒരാളെ ഇടിമിന്നലേറ്റ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണു കാണാതായി. കൂടെ ഉണ്ടായിരുന്ന സേവ്യര്‍, സുനില്‍ എന്നിവര്‍ പരുക്കുകളോടെ കരയ്ക്കെത്തിയാണ് വിവരം അറിയിച്ചത്. പൂന്തുറ പള്ളിപുരയിടത്തില്‍ ആല്‍ബര്‍ട്ടി(36)നെയാണ് ഇടിമിന്നലേറ്റ് കാണാതായത്. പരുക്കേറ്റവര്‍ മെഡിക്കല്‍കോളജില്‍ ചികിത്സതേടി. പോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലും തീരദേശ പോലീസിന്റെ നേതൃത്വത്തിലും തിരച്ചില്‍ തുടരുകയാണെന്ന് പൂന്തുറ പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
കാറിന് സൈഡ് കൊടുത്തില്ല ട്രാന്‍സ്പോര്‍ട്ട് ബസിന്റെ താക്കോല്‍ തട്ടിയെടുത്തു Story Dated: Monday, January 26, 2015 04:01ആറ്റിങ്ങല്‍: കാറിനു സൈഡ് കൊടുക്കാത്ത കെ.എസ്.ആര്.ടി.സി. ബസിന്റെ താക്കോല്‍ തട്ടിയെടുത്തതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ആലംകോടിനടുത്ത് കൊല്ലത്തുനിന്നും വ… Read More
മൊബൈല്‍ മോഷണം-ലോറി ക്ലീനര്‍ അറസ്റ്റില്‍ Story Dated: Wednesday, January 28, 2015 02:34പ്രാവച്ചമ്പലം: പ്രാവച്ചമ്പലം അരിക്കടമുക്കില്‍ ഷമീറിന്റെ വീട്ടില്‍ നിന്നും 24,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5000 രൂപയും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മിനിലോറിയുടെ ഡ്രൈവ… Read More
പ്ലസ്വണ് വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍ Story Dated: Wednesday, January 28, 2015 02:34തിരുവനന്തപുരം: അരുമാനൂരില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപുറം മാങ്കൂട്ടം പി.എം. കോട്ടേജില്‍ മനോജാണ് അറസ്… Read More
കാലന് കണ്ണന് പിടിയില്‍ Story Dated: Wednesday, January 28, 2015 02:34തിരുവനന്തപുരം: കൊലപാതകം, മോഷണം, ഭവനഭേദനം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളിലെ പ്രതി കാലന് കണ്ണന് പിടിയില്‍. ഇയാള്‍ക്ക് രജിന് എന്ന പേരുമുണ്ട്. ഡി.സി.പി… Read More
കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു മുന്നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി Story Dated: Monday, January 26, 2015 04:01കഴക്കൂട്ടം: തോന്നയ്ക്കല്‍ ഖനന കമ്പനിയില്‍ നിന്നുമുള്ള കുന്നുവിള വാട്ടര്‍ ടാങ്കിലെ കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധര്‍ ശനിയാഴ്ച രാത്രി അടച്ചു തകര്‍ത്തതിനെ തുടര്‍ന്ന് മുന്നൂ… Read More