121

Powered By Blogger

Wednesday, 1 April 2015

കഞ്ചാവും ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍











Story Dated: Thursday, April 2, 2015 01:09


മണ്ണഞ്ചേരി: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ടു യുവാക്കളെ മുഹമ്മ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മണ്ണഞ്ചരി പഞ്ചായത്ത്‌ 17-ാം വാര്‍ഡില്‍ അമ്പനാകുളങ്ങരവെളി സജീര്‍(21)നെ കഞ്ചാവുമായും, മുഹമ്മ പഞ്ചായത്ത്‌ 9-ാം വാര്‍ഡ്‌ വട്ടപ്പറമ്പില്‍ രമേശി(19)നെ ഹാന്‍സുമായുമാണ്‌ ഇന്നലെ വൈകിട്ട്‌ മുഹമ്മയില്‍ നിന്ന്‌ ഇവരെ പോലീസ്‌ പിടികൂടിയത്‌.


കഴിഞ്ഞ ദിവസം മാര്‍ക്കറ്റ്‌ പരിസരത്ത്‌ നിന്നും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആംപ്യൂള്‍ കുപ്പികളും സിറിഞ്ചും കണ്ടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചേര്‍ത്തല ഡിവൈ.എസ്‌.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ മുഹമ്മ പോലീസ്‌ വേഷംമാറി നടത്തിയ പരിശോധനയിലാണ്‌ ഇവരെ പിടികൂടാനായത്‌. സജീറിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

Related Posts:

  • കനാലുകളുടെ സൗന്ദര്യവത്‌കരണം: പോള വാരല്‍ ആരംഭിക്കുന്നു Story Dated: Friday, February 20, 2015 02:17ആലപ്പുഴ: സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലുകളിലെ പോള വാരല്‍ 23ന്‌ ആരംഭിക്കും. കനാല്‍ സൗന്ദര്യവത്‌കരണവുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റില്‍ കൂടിയ യോഗത്തില്… Read More
  • അച്‌ഛന്റെ സഞ്ചയന തലേന്ന്‌ മകള്‍ മരിച്ചു Story Dated: Thursday, February 19, 2015 02:24ചെങ്ങന്നൂര്‍: അച്‌ഛന്റെ സഞ്ചയന തലേന്ന്‌ മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത്‌ വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ്‌ മകള്‍ രഞ്‌ജിത (19) മരിച്ചത്‌. ഹൃദ്രോഗിയായ വിക… Read More
  • തുറവൂര്‍ മേഖലയില്‍ കുടിവെള്ളക്ഷാമവും കൊതുകുശല്യവും Story Dated: Sunday, February 22, 2015 02:40തുറവൂര്‍: വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. കെട്ടി നില്‍ക്കുന്ന പറ്റുവെള്ളത്തില്‍ കൊതുകുകള്‍ പെരുകി. ജനജീവിതം ദുസഹമാകുന്നു. ഉള്‍നാടന്‍ ഗ്രാമീണ മേ… Read More
  • ബാബു Story Dated: Thursday, February 19, 2015 02:24ഹരിപ്പാട്‌: ബൈക്ക്‌ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട്‌ നീണ്ടൂര്‍ മുക്ക്‌ ഇലവന്തിയില്‍ ബാബു (50) വാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച വൈകി… Read More
  • മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സമാഹരിച്ച പണം കൈമാറി Story Dated: Sunday, February 22, 2015 02:40മണ്ണഞ്ചേരി: അപകടത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ കിഴക്കേകളത്തറ വീട്ടില്‍ വാസവന്റെ മകന്‍ മനോജി… Read More