റാക് ഐ.ആര്‍.സി.യില്‍ ഓപ്പണ്‍ഹൗസ് നാളെ
Posted on: 02 Apr 2015
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കോണ്‍സുലര്‍ സര്‍വീസ് ഏപ്രില്‍ മൂന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ്കമ്മിറ്റി (ഐ.ആര്‍.സി.) ഓഫീസില്‍നടക്കും. അധികൃതരെ നേരിട്ട് പരാതി ബോധിപ്പിക്കാന്‍ ആപ്‌കെദ്വാര്‍ എന്നപേരില്‍ ഓപ്പണ്‍ഹൗസും അന്നേദിവസം ഇന്ത്യന്‍ റിലീഫ്കമ്മിറ്റി അങ്കണത്തില്‍ നടക്കും വിസ, പാസ്‌പോര്‍ട്ട് പുതുക്കുന്നതും മറ്റുമുള്ള ബി.എല്‍.എസ്. സര്‍വീസുകളും ഐ.ആര്‍.സി.യില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്:-0508687983
from kerala news edited
via IFTTT