Story Dated: Thursday, April 2, 2015 01:10
പന്തളം: മാന്തുകയില്‍ കാറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരുക്കേറ്റു. മാന്തുക റീത്ത് പള്ളിക്ക് സമീപം 11 മണിക്കാണ് അപകടം. ചെങ്ങന്നൂര്‍ നിന്നും വന്ന കാര്‍ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. മലയാലപ്പുഴ കിഴക്കുപുറം സ്വദേശി വിജേഷിനും കുടുംബത്തിനും ആണ് പരുക്കേറ്റത്.
from kerala news edited
via
IFTTT
Related Posts:
മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച സംഭവം: ഏഴുപേര്‍ അറസ്റ്റില്‍ Story Dated: Saturday, December 13, 2014 06:02ഹരിപ്പാട്: പല്ലന പാനൂരില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഏഴു പ്രതികള്‍ പിടിയില്‍. രണ്ടുപേര്‍ ഒളിവില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരും, ഇവര്ക്… Read More
വീട് നിര്‍മിച്ചു നല്കി Story Dated: Monday, December 15, 2014 01:15പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്കി. ചിറ്റൂര്‍ വാര്‍ഡില്‍ കൊല്ലം പറമ്പില്‍ പൊടിമോനാണ് വ… Read More
പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി Story Dated: Saturday, December 13, 2014 06:02ശബരിമല: സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം, ഭസ്മക്കുളം, വിരി വെപ്പ് പരിസരങ്ങള്‍, ബി.എസ്.എന്‍.എല്‍., ദേവസ്വം ബോര്‍ഡ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന … Read More
കൊടുമണില്‍ മോഷണം വ്യാപിക്കുന്നു Story Dated: Sunday, December 14, 2014 12:10കൊടുമണ്‍: ടൗണിലും പരിസരത്തും മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. പട്ടാപ്പകലും രാത്രിയിലും മോഷ്ടാക്കള്‍ വിലസുമ്പോള്‍ പോലീസിന് അനക്കമില്ല. അടുത്തടുത്ത ദിവസങ്ങളിലായി ടൗണിലെ മൂന്നേ… Read More
വിദേശത്തു പോയ യുവാവ് മൂന്നാം ദിവസം മരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്ന് Story Dated: Sunday, December 14, 2014 12:10റാന്നി: വിദേശത്തു ജോലിക്കായി പോയ യുവാവ് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മരണപ്പെട്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം. റാന്നി വൈക്കം തെക്കേപാറാനിക്കല് സിബി… Read More