മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍Posted on: 13 Feb 2015 ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന് 1932-ല്‍ മഞ്ഞിനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലെ 83-മത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി 2015...