Story Dated: Wednesday, February 11, 2015 08:27

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഡെഹ് ഷാദ്ദി (23), ഭാര്യ യൂസൊര് മുഹമ്മദ് (21), റാസല്‍ മുഹമ്മദ് (19) എന്നിവരാണ് മരിച്ചത്. അക്രമിയെ ചാപ്പല്‍ ഹില്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈഗ് സ്റ്റീഫന്‍ ഹിക്ക്സ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ദുര്‍ഹാം കണ്ട്രി ജയിലിലേക്ക് മാറ്റി. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിദ്യര്‍ത്ഥികളുടെ കൊലപാതകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതിഷേധക്കാരുടെ വാദം. കൊലപാതകത്തിനെതിരെ #ChapelHillShooting എന്ന ഷാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
യു.എ.ഇക്കാര്‍ക്ക് വാട്സ്ആപ്പ് കോളിങിന് അനുമിതിയില്ല Story Dated: Thursday, March 19, 2015 03:15ദുബായ്: കാത്തിരുന്നുകിട്ടിയ വാട്സ്ആപ്പ് ഓഡിയോ കോളിങ് സേവനം ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ആഘോഷമാക്കുമ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ളവര്ക്ക് ഇത് കണ്ടാസ്വദ… Read More
രവികുമാറിന്റെ മരണം: കര്‍ണാടകയില്‍ വന്‍ പ്രക്ഷോഭം: സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം Story Dated: Thursday, March 19, 2015 03:20ബംഗലൂരു: യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹമരണത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പി ഇന്ന് നടന്ന പ്രതിഷേധം സംഘര്… Read More
സ്വീഡനിലെ പബില്‍ വെടിവയ്പ്: രണ്ടു മരണം Story Dated: Thursday, March 19, 2015 02:53സ്റ്റോക്ക്ഹോം: സ്വീഡനിലെ ഗോതെന്‍ബര്‍ഗ് നഗരത്തിലെ ഭക്ഷണശാലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ രണ്ടു പുരുഷന്മാര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യന്ത്രത്തോക്ക… Read More
അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്ന യുവതിക്ക് തടവുശിക്ഷ Story Dated: Thursday, March 19, 2015 03:19കൊല്ലം: അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. ഭര്‍ത്താവുമായി പിണങ്ങിക്കഴിയവെ അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ജനിച്ചയുടന്‍ … Read More
തമിഴ്നാട്ടില്‍ അമ്പലത്തില്‍ കയറിയ ദളിത് യുവാവിനെ മര്‍ദിച്ചശേഷം വായില്‍ മൂത്രമൊഴിച്ചു Story Dated: Thursday, March 19, 2015 02:49കൃഷ്ണഗിരി: തമിഴ്നാട്ടില്‍ അമ്പലത്തില്‍ കയറിയെന്നാരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു. നാട്ടിലെ മുതിര്‍ന്ന ജാതിയിലുള്ളവരാണ് ആക്രമണത്തിന് നേതൃത്… Read More