Story Dated: Wednesday, February 11, 2015 08:56
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. തലസ്ഥാനത്ത് എസ്.പിമാരെ സ്ഥലം മാറ്റി. തൃശൂര്‍ റേഞ്ച് ഐജിയായി ടി.ജെ ജോസിനെ നിയമിച്ചു. ആര്.നിശാന്തിനിയെ തൃശൂര്‍ കമ്മീഷണറായും, ജേക്കബ് ജോബിനെ പത്തനംതിട്ട എസ്.പിയായും നിയമിച്ചു. കെല്ലം ജോസഫിനെ ഇടുക്കിയിലും, ശ്രീനിവാസനെ കാസര്‍ഗോട്ടും, ശശി കുമാറിനെ കൊല്ലം റൂറലിലും എസ്.പിമാരായി നിയമിച്ചു.
from kerala news edited
via
IFTTT
Related Posts:
സിഡ്കോ എംഡിയെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ Story Dated: Tuesday, January 13, 2015 11:15തിരുവനന്തപുരം: സിഡ്കോ എം ഡി സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വിജിലന്… Read More
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങി; സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആലോചിക്കുന്നു Story Dated: Tuesday, January 13, 2015 11:31ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങി. ജനസമ്മിതിയിലേക്ക് തിരിച്ചെത്തുക ത… Read More
മാവോയിസ്റ്റ് മുദ്രാവാക്യം നീതിയുള്ളത്; ആശയപരമായി നേരിടണം: പി.സി ജോര്‍ജ് Story Dated: Wednesday, January 14, 2015 09:32തൃശൂര്‍: മാവോയിസ്റ്റു വേട്ടയ്ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അവരുടെ മുദ്രാവാക്യങ്ങള്‍… Read More
ഐഎസ് 'കുട്ടി ഭീകരന്' റഷ്യക്കാരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ടു Story Dated: Wednesday, January 14, 2015 08:54ബെയ്റൂട്ട്: ഞെട്ടിപ്പിക്കുന്ന കൊലപാതക വീഡിയോ പുറത്തുവിട്ട് ഐഎസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. പത്ത് വയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി രണ… Read More
കിടപ്പറരംഗം പകര്‍ത്തി പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത യുവാക്കള്‍ പോലീസ് പിടിയില്‍ Story Dated: Wednesday, January 14, 2015 09:17ഹൈദരാബാദ്: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ മാനഭംഗത്തിനരയാക്കിയ കേസില്‍ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ സുധീര്‍(30), കൂട്ടുകാരായ ശ്രീനിവാസുലു(23),… Read More