121

Powered By Blogger

Thursday, 12 February 2015

ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍; യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ ഹൊസൂരിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌









Story Dated: Friday, February 13, 2015 10:56



കൊച്ചി: ട്രെയില്‍ അപകടത്തില്‍പെട്ട യാത്രക്കാരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വെ വിവിധ ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ആരംഭിച്ചു. അപകടസ്‌ഥലത്തേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ ഹൊസൂരിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകളും നടത്തും. ഇതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക്‌ വിളിച്ചാല്‍ മതിയാവും. എറണാകുളം സൗത്ത്‌ സ്‌റ്റേഷനു മുന്നില്‍ നിന്ന്‌ അപകടം നടന്ന സ്‌ഥലം വരെയാവും ബസ്‌ സര്‍വീസ്‌.


ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍


ബംഗളുരു- 09731666751, 080 2237116


തിരുവനന്തപുരം- 0471-2331639, 0471-232237


തൃശൂര്‍- 0487- 24148


ആലുവ- 0484- 2624143


കൊച്ചി- 0484 - 2100317, 9539336040, 8136997773










from kerala news edited

via IFTTT