Story Dated: Wednesday, February 11, 2015 02:35
പേരാമ്പ്ര: കോടേരിച്ചാലിനടുത്ത് ഗൃഹനാഥന്റെ ശവസംസ്ക്കാരചടങ്ങിനിടെ രാത്രി 11 മണിക്കു ശേഷം അകത്തു കടന്ന അപരിചിതനെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടേരിച്ചാലിലെ കക്കറേമ്മല്‍ കുഞ്ഞിരാമന് നായരുടെ സംസ്കാര ചടങ്ങിന് ശേഷമാണ് സംഭവം. മരുതോങ്കരയിലെ ഓട്ടോ ഡ്രൈവര്‍ വണ്ണാത്തിച്ചിറ സ്വദേശിയെ ആണ് സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. വീടുകള്‍ മാറി മാറി സ്ത്രീകളെ ഭയപ്പെടുത്തുന്നവരെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കവെയാണ് ഇയാളെ പിടികൂടിയത്. നാട്ടിലെ മോഷ്ടാക്കളുടെ ശല്യത്തിന് പൊലീസ് അടിയന്തിര ജാഗ്രത പുലര്‍ത്തണമെന്നും ഇതിന്റെ പിന്നിലെ ഗൂഢത കണ്ടത്തണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ മരണവീട്ടില്‍ കയറിയത് എന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് പ്രാദേശിക കേന്ദ്രങ്ങള്‍ വേണം: പ്രഫ. സുരേഷ് ശര്‍മ Story Dated: Monday, February 23, 2015 03:16കോഴിക്കോട്: സിനിമാ, നാടക രംഗത്ത് വന്‍ സംഭാവനകള്‍ നല്കുന്ന ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങള്‍ വരണമെന്ന് എന്‍.എസ്… Read More
കലക്ടര്‍ കഥ എഴുതുകയാണ്...സൂപ്പര്‍താര ചിത്രത്തിനായി Story Dated: Monday, February 23, 2015 03:16കോഴിക്കോട്: പുതിയ കലക്ടര്‍ എന്‍. പ്രശാന്ത് ഇന്നു ചുമതലയേല്‍ക്കും. ജില്ലയുടെ സാരഥിയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും അദ്ദേഹത്തിനു മറ്റൊരു ജോലികൂടി ചെയ്തു ത… Read More
നോക്കുകുത്തിയായി മലിനജല പ്ലാന്റ്; കോടികള്‍ മുങ്ങിത്താഴുന്നു Story Dated: Monday, February 23, 2015 03:16കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മലിനജല പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ടു ആറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഏഴ് കോടി രൂപ ചെലവില്‍ സ്ഥാപിച്ച മലിനജല പ്ലാന്റ് കാടുകയറി ഉപയ… Read More
താമരശേരി ഗ്രാമപഞ്ചായത്തില്‍ ആറു കോടിയുടെ വികസനം Story Dated: Monday, February 23, 2015 03:16താമരശേരി: ആറു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന 2015-2016 വര്‍ഷത്തെ പദ്ധതികള്‍ക്ക് താമരശേരി ഗ്രാമ പഞ്ചായത്ത് വികസന സമിതി രൂപം നല്കി. വികസന സെമിനാര്‍ വി.എം… Read More
വിവാദങ്ങള്ക്കറുതിയാകുന്നു; രാജീവന് വീട് നല്കാന് ഓംബുഡ്സ്മാന് വിധി Story Dated: Monday, February 23, 2015 03:16നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തില്‍ ഐ.എ.വൈ.പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിനു ധന സഹായത്തിനുള്ളവരുടെ ലിസ്റ്റ് ഭരണ സമിതി മാറ്റിയത് ഓംബുഡ്സ്മാന് റദ്ദ്് ചെയ്തു. ഇതോടെ ഏ… Read More