Story Dated: Friday, February 13, 2015 10:32
കൊച്ചി: അപകടത്തില്‍പ്പെട്ട ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ഡി-8, ഡി-9 കോച്ചുകളില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് ഗുരുതരമായ അപകടമുണ്ടായതെന്ന് റെയില്‍വെ. ഡി-8 കോച്ചില്‍ 60 മലയാളികളും ഡി-9 കോച്ചില്‍ 48 മലയാളികളും ഉണ്ടായിരുന്നു. ഇവരില്‍ 13 പേര്‍ പാലക്കാട്ടും 18 പേര്‍ തൃശൂരിലും അഞ്ച് പേര്‍ ആലുവയിലും 12 പേര്‍ എറണാകുളത്തും ഇറങ്ങാനുളളവരായിരുന്നു.
പരുക്കേറ്റവരെ അപകടസ്‌ഥലത്തിന് അടുത്തുളള നാരായണ ഹൃദയാലയ ആശുപത്രിയില്‍ പ്രവശിപ്പിച്ചിട്ടുണ്ട്.
from kerala news edited
via IFTTT