Story Dated: Thursday, February 12, 2015 12:28

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ പെണ്‍കരുത്തില്‍ കേരളം ഹരിയാനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ രണ്ടാമതായി. സൈക്കിളിംഗില്‍ മഹിത മോഹന്‍ സ്വര്‍ണവും പാര്‍വ്വതി വി.ജെ വെള്ളിയും ബിസ്മി വെങ്കലവും നേടി. സൈക്കിംഗില് മഹിത നേടുന്ന രണ്ടാം സ്വര്‍ണമാണ്. ഇന്ന് മൂന്നു സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട്. ഇതോടെ കേരളം 30 സ്വര്‍ണം നേടി. 32 വെള്ളിയും 38 വെങ്കലവും കേരളത്തിന്റെ പട്ടികയിലുണ്ട്. ഇന്ന് 12 ഫൈനലുകളാണുള്ളത്. ഇവയിലെല്ലാം കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.
from kerala news edited
via
IFTTT
Related Posts:
നഗരസഭ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ വ്യാപകപരിശോധന Story Dated: Saturday, December 13, 2014 06:01വൈക്കം : സേഫ് കേരള പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ ഹോട്ടലുകള്‍, കൂള്‍ബാര്‍, ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന. ഭക്ഷ്യസുരക്ഷ,… Read More
തണ്ടര്‍ ബോള്‍ട്ട് കൊതുകുകടി കൊണ്ടു നടക്കുന്നു; ഇറക്കുമതി ചെയ്ത വാഹനം തുരുമ്പെടുത്തു നശിക്കുന്നു Story Dated: Saturday, December 13, 2014 06:19പേരാവൂര്‍: മാവോയിസ്റ്റുകള്‍ക്കായി വന മേഖലകളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും ദുര്‍ഘടമായ വനത്തില്‍ തണ്ടര്‍ ബോള്‍ട്ടിന് മാവോയിസ്റ്റ് വേട്ടക്കായി ഉപയോഗിക്കാ… Read More
വനിതാ ശാക്തീകരണ പദ്ധതി: പെരുമ്പടപ്പ് ബ്ലോക്കില്‍ തുടക്കമായി Story Dated: Saturday, December 13, 2014 03:20മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മഹിളാ കിസ്സാന്‍ സശാക്തീകരണ്‍ പരിയോജനക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ഭക്ഷ്യ സുരക്ഷാ, സ്ത്രീ ശാക്തീകരണ… Read More
മുസ്ലീംപള്ളിയില്‍ വെടിവെയ്പ്പ്; പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ Story Dated: Saturday, December 13, 2014 06:07വടകര: നരിപ്പറ്റ പള്ളി പരിസരത്തുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റ കേസില്‍ കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. നരിപ്പറ്റ കണ്ടോത്ത്കുനി പള്ളിക്കടുത്ത് 13 വര്‍ഷം മുമ… Read More
ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി 20ന് Story Dated: Saturday, December 13, 2014 03:20മലപ്പുറം: മില്‍മയുടെയും കോലൊളമ്പ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഡിസംമ്പര്‍ 20ന് രാവിലെ ഒമ്പത് മണിക്ക് കോലളമ്പ് എ.എം.എല്‍.പി സ്കൂളില്‍ ക്ഷീരകര്‍ഷ… Read More