വായുവും വെളളവും പോലെ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. അത് കൃത്യമായ അളവിൽ ലഭിക്കുക എന്നത് നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും തലച്ചോറിന്റേയും പ്രവർത്തനങ്ങൾക്ക് ശരിയായ ഉറക്കം അനിവാര്യമാണ്. ശരിയായ ഉറക്കം ലഭിക്കുന്നതിൽ നാം ഉപയോഗിക്കുന്ന കിടക്കയ്ക്ക് വലിയ പങ്കുണ്ട്. പലപ്പോഴും നല്ല ഉറക്കം കിട്ടാതെ വരുന്നത് നമുക്കനുയോജ്യമല്ലാത്ത കിടക്ക ഉപയോഗിക്കുമ്പോളാണ്. അതുകൊണ്ടുതന്നെ കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. Amore Hybrid 6 Inch Eurotop Memory Foam,H R Foam & Pocket...