121

Powered By Blogger

Saturday, 22 January 2022

സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വിലക്കുറവിൽ എങ്ങനെ വാങ്ങാം...

1500 രൂപയിൽതാഴെയുള്ള കുറച്ച് പ്രൈം റേഞ്ച്സ്മാർട്ട് വാച്ചുകളെ പരിചയപ്പെടാം. ആമസോൺഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലും ഈ വാച്ചുകൾക്ക് മികച്ച ഓഫറാണ് ആമസോൺ ഇപ്പോഴും നൽകുന്നത്. നിങ്ങളുടെ ദൈനംദിന വ്യായാമ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുകയാണ്ഇൻഫിനിസി, ഹഗ് പപ്പി, ടെക്ക്കിങ്ങ് എന്നീ പ്രമുഖ ബ്രാൻഡുകൾ. സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 1. ബിൽഡ് ക്വളിറ്റി - വിലയെത്രയായാലുംഒരു സ്മാർട്ട് വാച്ചിന്റെ ബിൽഡ് ക്വളിറ്റി ഉറച്ചതായിരിക്കണം. കട്ടിയില്ലാത്ത സ്ട്രാപ്പുകൾ, ക്ലിയറല്ലാത്ത ഡിസ്പ്ലേ, വിലകുറഞ്ഞ പ്ലാസ്റ്റിക്കുകൾ, വളരെയധികം മൃദുവായതോ വളരെയധികം കട്ടിയുള്ളതോ ആയ ബട്ടണുകൾ എന്നിവ ഒഴിവാക്കി പ്ലാസ്റ്റിക്കായാലും മെറ്റലായാലും ദൃഢതയുള്ള വാച്ചുകൾ തിരഞ്ഞെടുക്കുക. 2. ഏസ്തെറ്റിക്സ് - 1000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് വാച്ചുകൾ കാണാൻ മോശമാവണമെന്നില്ല. ഡിസൈനിലും കളറിലും നിങ്ങളുടെ ശൈലിക്കനുയോജ്യമായത് തിരഞ്ഞെടുക്കു. 3. ഫീച്ചേഴ്സ് - ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്തുക അതുപോലെ തന്നെ കോളുകൾ മെസ്സേജുകൾ എന്നിവ നിരീക്ഷിക്കുക എന്നിങ്ങനെ വിപുലമായ ഫംക്ഷനുകൾ സ്മാർട്ട് വാച്ചുകളിൽ വേണം. ഇതിൽ വിട്ടുവീഴ്ച പാടില്ല . 1000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് വാച്ചുകളിലും ഈ ഓപ്ഷനുകൾ ഉണ്ട്. 4. ആപ്പ് സപ്പോർട്ട് - ഒരു സ്മാർട്ട് വാച്ച് നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്നതിന് ആപ്പ് അത്യവശ്യമാണ്. അതിനാൽ ഈ വാച്ചുകൾ/ആപ്പുകൾ എന്നിവ ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവയുമായി സപ്പോർട്ടാകുമോയെന്ന് ഉറപ്പു വരുത്തുക. ചില വാച്ചുകൾ ആപ്പിൾ ഐ ഫോണുകൾക്ക് അനുയോജ്യമാവില്ല. 5. ബാറ്ററി ലൈഫ് - കരുത്തുറ്റ ബാറ്ററിലൈഫ് അനിവാര്യമാണ്. എത്രത്തോളംവാച്ചിന്റെ ബാറ്ററി നിലനിൽക്കുമെന്ന് ഉറപ്പുവരുത്തുക. ഒരാഴ്ചയെങ്കിലും ബാറ്ററി നിലനിൽക്കുന്ന വാച്ച് തിരഞ്ഞെടുക്കുക. 5 മികച്ച ബജറ്റ് സ്മാർട്ട് വാച്ചുകൾപരിചയപ്പെടാം, വിലക്കുറവിൽ വാങ്ങാം 1. ഇൻഫിനിസി ആകർഷകമായ ഡിസൈനിലും മേന്മയിലും തയ്യാറാക്കപ്പെട്ട ഇൻഫിനിസി സ്മാർട്ട്വാച്ചിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകൾ നടന്നു, എത്ര സ്റ്റെപ്പുകൾ കയറി, എത്ര കാലറി കുറച്ചു, ഒരു ദിവസത്തിൽ എത്രത്തോളംആക്ടീവായിരുന്നു എന്നതിലുപരി വർക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങൾ പിന്തുടരേണ്ട ദൈനംദിന വർക്കൗട്ട് അതിന്റെ അഭാവം എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ലനിങ്ങളുടെ ഹൃദയമിടിപ്പ്,രക്തത്തിലെ ഓക്സിജൻ, രക്തസമ്മർദ്ദം എന്നിവയുടെ തോതും ഇൻഫിനിസി സ്മാർട്ട് വാച്ച് നിങ്ങളെ അറിയിക്കും. Infinizy (2022 Offer with 12 Years Warranty) Waterproof Smart Watch for Men/Women/Boys/Girls and All Age Group Features Like Daily Activity Tracker, Heart Rate Sensor, Sleep Monitor ഈ വാച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെലൈറ്റ്വെയ്റ്റ് ഫോർമുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇൻഫിനിസി സ്മാർട്ട്വാച്ചുകളെ കൂടുതൽ അഭികാമ്യമാക്കുന്നത്. 2. ഹഗ് പപ്പി ഈ യുണിസെക്സ് സ്മാർട്ട്വാച്ചുകൾ ഡെയ്ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്റ്റെപ്പുകൾ, കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ വഴിയൊരുക്കുന്നു. കോളുകൾ അറ്റന്റ്ചെയ്യാനോ മെസ്സേജുകൾക്ക് മറുപടി നൽകാനോ ഈ സ്മാർട്ട് വാച്ചിന് സാധിക്കില്ലെങ്കിലും നോട്ടിഫിക്കേഷനുകൾ നൽകും. മാത്രമല്ല ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കേഷനുകളും സമയോചിതമായി നൽകുന്നു. HUG PUPPY ID116 Plus Bluetooth Fitness Smart Watch for Men and Women Activity Tracker (Watch) 1Pc ഈ സ്മാർട്ട് വാച്ച് ഡസ്റ്റ് ആന്റ് വാട്ടർപ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാർട്ട് വാച്ച് പ്രവർത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്നസ് ബാന്റ് ആപ്പ്ഇൻസ്റ്റാൾ ചെയ്യണം. 3.ടെക്ക് കിങ്ങ് T 116 സ്മാർട്ട് വാച്ച് നിങ്ങളുടെ ദിവസേനയുള്ള കായികപ്രവർത്തനങ്ങൾ വിലയിരുത്താനും ഫോൺകോളുകൾ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബ്ലൂടൂത്ത് കണക്ടിവിറ്റിയും നൽകുന്നു. ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് , രക്തസമ്മർദ്ദം എന്നിവയുടെ മാറ്റങ്ങൾ കാലികമായി മനസ്സിലാക്കാനും ഇതിന്റെ 1.3 ഇഞ്ച്സ്ക്രീൻ തന്നെ മതിയാവുന്നതാണ്. TechKing (ONLY for Today 5 Years Special Warranty) T116 Smart Watch 1.3 Full Touch Men Women Fitness Tracker Blood Pressure Heart Rate Monitor Exercise Smartwatch for All Boys & Girl 4. സിൽവർ എക്സ് എം 5 ബാൻഡ് ഫിറ്റായിരിക്കാൻ അതിയായ ആഗ്രഹമുണ്ടോ എങ്കിൽ സിൽവർ എക്സ് എം 5 ബാൻഡ് തന്നെ സ്വന്തമാക്കു. നിങ്ങളുടെ ചുവടുകൾ, സഞ്ചരിച്ച ദൂരം, ഹൃദയമിടിപ്പിന്റെതോത് എന്നിവ ഇത് രേഖപ്പെടുത്തും. വ്യായാമം ഉപേക്ഷിച്ചാൽവീണ്ടും തുടരാൻനമ്മെ ഓർമ്മിപ്പിക്കും. ഇതിലെ ബ്ലൂടുത്ത് ഫോണുമായി കണക്ട് ചെയ്താൽ കോളുകളെയും മെസ്സേജുകളെയും കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ ലഭ്യമാകും. SilverX M5 Fitness Band 1.3 Inch Color Screen Wristband Smartwatch (Black Strap, Free Size) 5. ടി വൈ എം യു സ്മാർട്ട് വാച്ച് ഈ സ്മാർട്ട് വാച്ച്ഗുണത്തിലും തരത്തിലും ഒരുപോലെ മികച്ചതാണ്. ഇതിന്റെ ഡിസൈൻ, ഫോണുമായുള്ള അനുരൂപത എന്നിവ ഇതിനെ അത്യാകർഷകമായ മുൻഗണനയിൽപ്പെടുത്തുന്നു. പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, സെഡന്ററി റിമൈൻഡർ എന്നിവയുമുണ്ട്. ഇമേജ് വ്യൂവർ, സൗണ്ട് റെക്കോർഡർ, അലാം ക്ലോക്ക്, കലണ്ടർ, കാമറ എന്നിവയാണ് ഇതിന്റെമറ്റു പ്രത്യേകതകൾ. ഇതിലെ ബ്ലൂടുത്ത് കണക്ടിവിറ്റി ഉപയോഗിച്ചു വാട്ട്സാപ്പ്, ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവയുടെയൊക്കെ നോട്ടിഫിക്കേഷനുകൾ ചെക്ക്ചെയ്യാനും ഫോൺകോളുകൾ ചെയ്യാനും, മെസ്സേജുകൾ അയക്കാനും സാധിക്കും. ഫോൺകോളുകൾ ചെയ്യാൻ ജി എസ് എം 2ജി/ 2.5 ജി നെറ്റ്വർക്കിന്റെ സിംകാർഡ് ഉപയോഗിക്കണം. RIZZER ID116 Plus Bluetooth Fitness Smart Watch for Men Women and Kids Activity Tracker (Black)

from money rss https://bit.ly/3fKL3z9
via IFTTT