Story Dated: Thursday, April 2, 2015 01:11
വാടാനപ്പള്ളി: ഏപ്രില്‍ ഫൂളാക്കാന് ഇറങ്ങിയവര്‍ കടയുടെ താഴില്‍ പശതേച്ച് കച്ചവടക്കാരനെ വട്ടംകറക്കി. തൃത്തല്ലൂര്‍ വാവ സ്റ്റോഴ്സിന്റെ ഷട്ടറിലെ താഴിനാണ് ഒട്ടിച്ചാല്‍ വിട്ടുപോരാത്ത പശ പുരട്ടിയത്. വിഡ്ഢി ദിനത്തില്‍ ഇന്നലെ രാവിലെ കച്ചവടക്കാരന് താക്കോല്‍ ഉപയോഗിച്ച് താഴു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് സൂപ്പര്‍ ഗ്ലൂ പോലുള്ള പശ ഒഴിച്ചു പിടിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വര്‍ഷങ്ങളിലും ഏപ്രില്‍ഫൂള്‍ ദിനത്തില്‍ തൃത്തല്ലൂരില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കടയുടമ വാടാനപ്പള്ളി പോലീസില്‍ പരാതി നല്കി. താഴു തകര്‍ത്താണ് കടതുറന്നത്.
from kerala news edited
via
IFTTT
Related Posts:
അനധികൃത ഓട്ടോ റൗണ്ടടി ഓട്ടോഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി :രണ്ടുപേര്‍ അറസ്റ്റില്‍ Story Dated: Saturday, March 28, 2015 03:21കുന്നംകുളം: നഗരത്തില്‍ അനധികൃതമായി റൗണ്ടടിക്കുന്ന ഓട്ടോറിക്ഷ പിടികൂടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം. രണ്ടുപേര്‍ അറസ്റ്റില്‍. പഴുന്നാന കരുവാന്‍… Read More
ഭവനനിര്‍മാണത്തിന് ഊന്നല്‍ നല്കി കുന്നംകുളം നഗരസഭാ ബജറ്റ് Story Dated: Saturday, March 28, 2015 03:21കുന്നംകുളം: ഭവനനിര്‍മാണ മേഖലയ്ക്ക് ഊന്നല്‍ നല്കി 541208141 രൂപ വരവും 524279500 രൂപ ചെലവും 16928641 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന നഗരസഭയുടെ 2015-16 വര്‍ഷത്തെ ബജറ്റ് വൈ… Read More
പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി; ജീവന് രക്ഷിച്ചത് ഫയര്‍ഫോഴ്സ് Story Dated: Monday, March 30, 2015 07:31ചാലക്കുടി: പൂച്ചയെ എടുക്കാന്‍ ആഴക്കിണറ്റിലിറങ്ങി അപകടത്തിലായ ആളുടെ ജീവന് ഫയര്ഫോഴ്സുകാര് എത്തി രക്ഷിച്ചു. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിക്ക് സമീപം കൈത്തറ വീട്ടി… Read More
പ്രാര്‍ത്ഥനാലയം ആക്രമണം: സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം Story Dated: Saturday, March 28, 2015 03:21കുന്നംകുളം: കാണിയാമ്പാല്‍ ആനായ്ക്കലിലെ പെന്തക്കോസ്ത് സഭാ പ്രാര്ത്ഥനാലയത്തിനുനേരേയുണ്ടായ ആക്രമണവും തീവയ്പും അന്വേഷിക്കാന്‍ കുന്നംകുളം സി.ഐ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പ്… Read More
ജോര്‍ജ് പക്വതയോടെ പെരുമാറണമെന്ന് ഉണ്ണിയാടന്; പുനര്ജന്മം നല്കിയ നേതാവാണ് മാണി Story Dated: Monday, March 30, 2015 01:51തൃശൂര്‍: ചീഫ് വിപ്പ് പി.സി.ജോര്‍ജ് പക്വതയോടുകൂടെ പെരുമാറണമെന്ന് തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ സമീപനരീതി. ജോര… Read More