Story Dated: Wednesday, April 1, 2015 02:11
കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ വി.കെ.ജെ. ജംഗ്ഷന് മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. രണ്ടു മാസം മുമ്പാണ് കുട്ടമ്പുഴ ടൗണ്‍ 15 മീറ്റര്‍ വീതിയില്‍ വിപുലപ്പെടുത്തിയത്. എന്നാല്‍ ഒന്നാംഘട്ടം പണി ഏകദേശം തീര്‍ന്നിട്ടും കെട്ടിടാവശിഷ്ടങ്ങളും മണ്‍കൂനകളും റോഡില്‍ ശേഷിക്കുകയാണ്. ഏതാനും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടതുമുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അബ്ദുളളകുഞ്ഞിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ടൗണ്‍ വീതികൂട്ടല്‍. റോഡരികിലെ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാത്തതിനാല്‍ വീതികൂട്ടലിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടുന്നില്ലന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
from kerala news edited
via
IFTTT
Related Posts:
സ്ത്രീശാക്തീകരണത്തിന് ഹരിയാനയുടെ 'ആപ് കി ബേഠി ഹമാരി ബേഠി' വരുന്നു Story Dated: Monday, March 9, 2015 12:34ചണ്ഡീഗഡ്: സംസ്ഥാനത്തെ ലിംഗാനുപാതം കൃത്യമാക്കുന്നതിനായി ഹരിയാനാ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി വരുന്നു. 'ആപ് കി ബേഠി ഹമാരി ബേഠി' എന്ന പേരില്‍ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ എണ്ണം ക… Read More
നോമ്പുകാലധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നോമ്പുകാലധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍Posted on: 09 Mar 2015 ഫാ.സോജി ഓലിക്കലും സെഹിയോന്‍ യു.കെ.ടീമും ചേര്‍ന്ന് മാര്‍ച്ച് 26,27,28 തീയതികളില്‍ വിഗനില്‍ വെച്ച് നടത്തുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കായു… Read More
ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ച് തല്ലിച്ചതച്ചു Story Dated: Monday, March 9, 2015 12:47ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം തലസ്ഥാനത്ത് വീണ്ടും. 21 കാരനായ ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചു ആള്ക്കാര് തല… Read More
ഓഹരി വിപണിയില്‍ തകര്‍ച്ച Story Dated: Monday, March 9, 2015 12:06മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്സ് 340 പോയിന്റ് താഴന്ന് 29,108.26ലും നിഫ്റ്റി 110.45 പോയിന്റ് നഷ്ടത്തില്‍ 8,827.30 ലുമാണ് വ്യപാരം ആരംഭിച്ചത്. ഫണ്ടുകളുടെ വില്‍… Read More
കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍Posted on: 09 Mar 2015 ദുബായ് : കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് അക്ബറിന്റെ മേല്‍ നോട… Read More