121

Powered By Blogger

Thursday, 30 June 2022

ഹൗസ്‌ഹോള്‍ഡ്, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ക്ക് ആമസോണിൽ മികച്ച ഓഫര്‍

ശുചിത്വം പാലിക്കുകയെന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ഇന്നത്തെ കോവിഡ് കാലഘട്ടത്തിൽ. ശരീരം ശുചിത്വത്തിന് ഹെൽത്ത്, പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ ഉപയോഗിക്കാം. വീടുകളിൽ ഉപയോഗിക്കാൻ നിരവധി ക്ലീനിംഗ് പ്രൊഡക്റ്റുകളുമുണ്ട്. ഹൗസ്ഹോൾഡ്, ഹെൽത്ത്, പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ മികച്ച ഓഫറുകളിൽ ആമസോണിൽനിന്ന് വാങ്ങാം. Deals on health & personal care Products| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിവിധ ബ്രാൻഡുകളിലുളള ഹാൻഡ് സാനിറ്റൈസറുകളും ഫേസ് വാഷുകളും സോപ്പുകളും വാങ്ങാം. ടോപ്പ് ക്വാളിറ്റി എൻ 95 മാസ്ക്കുകളും വിപണികളിലുണ്ട്. കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് വൻ വിലക്കുറവുണ്ട്. കോൾഗേറ്റ്, ക്ലോസ്അപ് ടൂത്ത് പേസ്റ്റുകളും ടൂത്ത് ബ്രഷുകളും നിരവധി മൗത്ത് വാഷ് ഉത്പന്നങ്ങളും വിപണികളിൽ നിന്ന് വാങ്ങാം. 30% വരെ ഓഫറാണ് ടൂത്ത് പേസ്റ്റുകൾക്ക്. ടോപ്പ് ബ്രാൻഡുകളിലുളള ഷേവിങ് സെറ്റുകളും ഷേവിങ് ക്രീമുകളുമുണ്ട്. ബിയേർഡ് ഗ്രോത്ത് ഓയിൽ, ബിയേർഡ് ഷാംപൂ, ബിയേർഡ് ബാം എന്നിങ്ങനെ നിരവധി ബിയേർഡ് കെയർ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാം. Amazon Brand - Presto! Oxo-Biodegradable Garbage Bags, Small - 30 bags/roll (Pack of 6, Green, For Wet Waste)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സ്ത്രീകൾക്കായി നിരവധിഉത്പന്നങ്ങൾ വിപണികളിലുണ്ട്. സാനിറ്ററി നാപ്കിൻസ്, മെൻസ്ട്ര്വൽ കപ്പ്, പാന്റിലൈനേർസ് തുടങ്ങിയവ. ഇന്റിമേറ്റ് ഹൈജീൻ വാഷ് പ്രൊഡക്റ്റുകൾക്കും ഹെയർ റിമൂവൽ റേസറുകൾക്കും നല്ല ഓഫറുണ്ട്. വിവിധ പ്രെഗ്നൻസി കെയർ ഉത്പന്നങ്ങളും ഹെൽത്ത് ഡ്രിങ്കുകളും വാങ്ങാം. Everlour Menstrual Reusable Cups for Women, Odour/Infection/Rash Free, Leakage Proof, Made With Medical Grade Silicone (Medium)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ലോണ്ടറി പ്രൊഡക്റ്റുകളും ഹൗസ്ഹോൾഡ് ക്ലീനറുകളും ഡിഷ്വാഷിങ് ഡിറ്റർജെന്റുകളും വീടുകളിലേക്ക് വാങ്ങാം. പൗഡർ ഡിറ്റർജെന്റ്, ലിക്വിഡ് ഡിറ്റർജെന്റ്, ഡിറ്റർജെന്റ് ബാർ എന്നിങ്ങനെ പലതരം ലോണ്ടറി ഡിറ്റർജെന്റുകളുണ്ട്. ടൈഡ്, സർഫ് എക്സൽ, ഏരിയൽ മാറ്റിക് ബ്രാൻഡുകളിലുളള വാഷിങ് പൗഡറുകളും ലിക്വിഡ് ഡിറ്റർജെന്റുകളുമാണ് വിപണികളിൽ മുന്നിട്ട് നിൽക്കുന്നവ. ഹെൻകോ, റിൻ ബാർ സോപ്പുകളും വാങ്ങാം. സ്റ്റെയിൻ റിമൂവറുകൾ, ലിക്വിഡ് ഫാബ്രിക് സോഫ്റ്റ്നറുകൾ, ബ്ലീച്ച് പ്രൊഡക്റ്റുകൾ ഉൾപ്പെടെയുളള ലോണ്ടറി കെയർ ഉത്പന്നങ്ങൾക്ക് 30% വരെ ഓഫറുണ്ട്. Amazon Brand - Presto! Dish Wash Gel - 2 L (Lemon)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക പാത്രങ്ങൾ വൃത്തിയാക്കാനായി ഡിഷ്വാഷ് ജെല്ലുകളും ബാർ സോപ്പുകളും ഉപയോഗിക്കാം. വിം, പ്രിൽ തുടങ്ങി നിരവധി ബ്രാൻഡുകളിലുളള ഡിറ്റർജെന്റുകൾ വിപണികളിലുണ്ട്. ഫ്ളോർ, സർഫസ് ക്ലീനീംഗ് ഉത്പന്നങ്ങൾക്ക് 35% വരെ ഓഫറുണ്ട്. ബാത്റൂം ക്ലീനറുകളും ടോയിലറ്റ് ക്ലീനറുകളും മികച്ച ഓഫറിൽ ലഭ്യമാണ്. വിവിധ ബ്രാൻഡുകളിലുളള ബാത്റൂം ക്ലീനർ ലിക്വിഡുകൾക്കും സ്പ്രേകൾക്കും 20% വരെ ഓഫറുണ്ട്. ഹാർപിക്, ഡൊമെക്സ് ടോയിലറ്റ് ക്ലീനർ ലിക്വിഡുകളും റിം ബ്ലോക്കുകളും വലിയ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാം. എയർ ഫ്രഷ്നറുകൾ, മോയിസ്ച്ചർ അബ്സോർബറുകൾ, ആന്റ് റിപ്പല്ലന്റ് സ്പ്രേ എന്നിവയും വിപണികളിലുണ്ട്. Amazon Brand - Presto ! 3 Ply Toilet Paper Tissue Roll - 12 Rolls (160 Pulls Per Roll) & Amazon Brand - Solimo Handwash Liquid Refill, Orange Ginger - 750 ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3B4dSAp
via IFTTT