Story Dated: Saturday, January 3, 2015 07:22
തിരുവനന്തപുരം: ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള ചട്ടഭേദഗതി പിന്‍വലിക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്ക് അയച്ച കത്തിലാണ് പ്രതാപന്‍ ഇക്കാര്യം ഉന്നയിച്ചത്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ അധികാരം എടുത്ത് കളയരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT