121

Powered By Blogger

Thursday, 16 June 2022

വ്യക്തിശുചിത്വത്തില്‍ വിട്ടുവീഴ്ചകളരുത്; പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ വാങ്ങാം

കോവിഡിന്റെ പിടിയിൽ നിന്ന് നാം ഇനിയും മുക്തമായിട്ടില്ല. അതിജീവിക്കാനുളള പോരാട്ടത്തിലാണ് നാം. ശരിയായി വ്യക്തിശുചിത്വം പാലിച്ച് നമുക്ക് പോരാടാം. വ്യക്തിശുചിത്വത്തിനായി ധാരാളം പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ വിപണികളിലുണ്ട്. Up to 60%Off: Personal safety supplies, Masks, sanitizers, gloves &more| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിവിധ ബ്രാൻഡുകളിലുളള ഹാൻഡ് സാനിറ്റൈസറുകളും ഫേസ് വാഷുകളും സോപ്പുകളും വാങ്ങാം. സർജിക്കൽ മാസ്ക്കുകളും ടോപ്പ് ക്വാളിറ്റി എൻ 95 മാസ്ക്കുകളും വിപണികളിലുണ്ട്. കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് വൻ വിലക്കുറവുണ്ട്. പിപിഇ കിറ്റുകൾ, ഫേസ് ഷീൽഡുകൾ തുടങ്ങിയ പേഴ്സണൽ സേഫ്റ്റി ഉത്പന്നങ്ങളും വാങ്ങാം. കംഫർട്ടോടെ യാത്ര ചെയ്യാനാകുന്ന പിപിഇ കിറ്റുകൾ വാങ്ങാം. ഡ്രൈവർമാർ, ഡെലിവറി ബോയ്സ് എന്നിവർക്കൊക്കെ ഉപയോഗിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകളുമുണ്ട്. ഗ്ലൗസും ടിഷ്യൂ പേപ്പറും ഗാർബേജ് ബാഗുകളും വാങ്ങാം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും ഗാർബേജ് ബാഗുകൾ ഉപയോഗിക്കാം. കോൾഗേറ്റ്, ക്ലോസ്അപ് ടൂത്ത് പേസ്റ്റുകളും ടൂത്ത് ബ്രഷുകളും നിരവധി മൗത്ത് വാഷ് ഉത്പന്നങ്ങളും വിപണികളിൽ നിന്ന് വാങ്ങാം. ടോപ്പ് ബ്രാൻഡുകളിലുളള ഷേവിങ് സെറ്റുകളും ഷേവിങ് ക്രീമുകളുമുണ്ട്. ബിയേർഡ് ഗ്രോത്ത് ഓയിൽ, ബിയേർഡ് ഷാംപൂ, ബിയേർഡ് ബാം എന്നിങ്ങനെ നിരവധി ബിയേർഡ് കെയർ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാം. 3M 9513 Respirator KN95 with Comfortable 3D Design & 3M™ Advanced Electrostatic Media certified to filter at least 95% airborne particulates and allergens (Face Mask, 5 Units, White) സ്ത്രീകൾക്കായി നിരവധി വുമൺ കെയർ ഉത്പന്നങ്ങൾ വിപണികളിലുണ്ട്. സാനിറ്ററി നാപ്കിൻസ്, മെൻസ്ട്ര്വൽ കപ്പ്, പാന്റിലൈനേർസ് തുടങ്ങിയവ. ഇന്റിമേറ്റ് ഹൈജീൻ വാഷ് പ്രൊഡക്റ്റുകൾക്കും ഹെയർ റിമൂവൽ റേസറുകൾക്കും നല്ല ഓഫറുണ്ട്. വിവിധ പ്രെഗ്നൻസി കെയർ ഉത്പന്നങ്ങളും ഹെൽത്ത് ഡ്രിങ്കുകളും വാങ്ങാം. ഓക്സിജൻ കോൺസൻട്രേറ്റർ മെഷീനുകൾ വിപണികളിൽ നിന്ന് വാങ്ങാം. എൽസിഡി ഡിസ്പ്ലേയും ടൈമറുകളും അടങ്ങിയവ. വിവിധ തരം സേഫ്റ്റി അലാറങ്ങളുമുണ്ട്. ഓക്സിജൻ ഫെയിലർ അലാറം, പവർ ഫെയിലർ അലാറം, ഹൈ & ലോ പ്രഷർ അലാറം എന്നിവ. Shalimar Premium OXO - Biodegradable Garbage Bags 17 X 19 Inches (Small) 120 Bags (4 rolls) Dustbin Bag/Trash Bag - Green Color വിവിധ ബ്രാൻഡുകളിലുളള പൾസ് ഓക്സിമീറ്ററുകളും ഉപഭോക്താക്കൾക്ക് വിപണികളിൽ നിന്ന് വാങ്ങാം. പൾസ് റേറ്റും രക്തത്തിലെ ഓക്സിജന്റെ അളവും കൃത്യമായി അറിയാം. റൊട്ടേറ്റബിൾ മൾട്ടിഡയറക്ഷനൽ ഡിസ്പ്ലേയുളളവയുണ്ട്. Hesley Pulse Oximeter Fingertip, Oxygen Saturation Monitor with Plethysmograph and Perfusion Index, Heart Rate and SpO2 Levels Meter with LED Display for Adult (Blue and Black) ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. എച്ച്ഡി എൽഇഡി സ്ക്രീൻ ഡിസ്പ്ലേകളും സൗണ്ട് അലാറം ഫീച്ചറുമുണ്ട്. വളരെ വേഗത്തിൽ ശരീരതാപനില അറിയാനാകും. ടോപ്പ് ബ്രാൻഡുകളിലുളള തെർമോമീറ്ററുകൾ ഉപഭോക്താക്കൾക്ക് വാങ്ങാം.

from money rss https://bit.ly/3uFuspg
via IFTTT