121

Powered By Blogger

Thursday, 16 June 2022

പ്രണയനിമിഷങ്ങള്‍ സംഗീതസാന്ദ്രമാക്കാം; സംഗീതോപകരണങ്ങള്‍ക്ക് മികച്ച ഓഫര്‍

എൻ പ്രണയം മഴയായ് പെയ്യുമ്പോൾ..നിനക്കായ് ഞാൻ കാത്തുവെച്ച സംഗീതം നിന്നിൽ അലിഞ്ഞിരുന്നുവെങ്കിൽ...പ്രണയവും സംഗീതവും പരസ്പരം ഇഴചേർന്നിരിക്കുന്നവയാണ്. വാക്കുകൾ പരാജയപ്പെടുമ്പോൾ സംഗീതം ഉണരുന്നു. അനുഭവങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം - നന്ദിത ആത്മാവിനെ തൊട്ടുണർത്തുന്നവയാണ് ഓരോ സംഗീതങ്ങളും. പ്രണയദിനത്തിൽ സംഗീതത്തിൽ അലിഞ്ഞു ചേരാം. സംഗീതോപകരണങ്ങളുടെ വൻ ശേഖരമാണ് ആമസോണിൽ. ഗിറ്റാറുകൾ, പിയാനോ, മിനി കീബോർഡുകൾ, ഹാർമോണിയം എന്നിവയെല്ലാം വാങ്ങാം. സംഗീതോപകരണങ്ങൾക്ക് ആമസോണിൽ 70% വരെ ഓഫറുണ്ട്. Juarez JRZ21UK 21" Soprano Ukulele Kit, AQUILA Strings (Strings Made in ITALY), Sapele Body, Rosewood Fingerboard, Matte Finish, with Bag and Picks, Natural സംഗീതപ്രേമികളുടെ മനം കവരുന്നവയാണ് ഗിറ്റാറുകൾ. പ്രണയിനിക്ക് ഗിറ്റാർ സമ്മാനിക്കാം. ഗിറ്റാർ ആസ്വദിച്ച് വായിക്കാം. വിവിധ ബ്രാൻഡുകളിൽ ആകർഷകമായ ഗിറ്റാറുകൾ വിപണികളിൽ നിന്ന് വാങ്ങാം. വിവിധ മൗത്ത് ഓർഗനുകളും ഫ്ളൂട്ടുകളും തിരഞ്ഞെടുക്കാം. പ്രൊഫഷണലുകളെ കൂടാതെ തുടക്കക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകും. മിതമായ നിരക്കിൽ ലഭ്യമാണ്. YAMAHA PSR-I500 PORTABLE KEYBOARD WITH ADAPTOR പ്രിയപ്പെട്ടവർക്ക് മിനി കീബോർഡുകൾ ഗിഫ്റ്റായി നൽകാം. കുട്ടികൾക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകും. എൽസിഡി ഡിസ്പ്ലേയും പിയാനോ, ഓർഗൻ, ഹാർമോണിയം ബട്ടനുകളുളളതുമായ കീബോർഡുകൾ വിപണികളിലുണ്ട്. തബല, ഹാർമോണിയം, വീണ എന്നിങ്ങനെ വൈവിധ്യങ്ങളായ സംഗീതോപകരണങ്ങൾ വിപണികളിൽ നിന്ന് വാങ്ങാം. Maono AU-MH501 Over-Ear Studio headphones, Stereo Monitor Closed Back Headsets with 50mm Driver and Lightweight Foldable Design for Gaming, Singing, Microphone Recording, Mobile, PC സംഗീതാസ്വാദകർക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകൾ വാങ്ങാം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾ പങ്കാളിക്ക് സമ്മാനിക്കാം.ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. വിവിധ ഗെയിമിങ് ഹെഡ്ഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. MAONO AU-902 USB Condenser Podcast Microphone, with Dual Volume Control, Mute Button, Monitor Headphone Jack, Plug and Play Mic for Vlogging, Gaming, Studio Recording, YouTube ടോപ്പ് ക്വാളിറ്റി മൈക്രോഫോണുകൾക്ക് നല്ല ഓഫറുണ്ട്. വയർലെസ് ബ്ലൂടൂത്ത് മൈക്രോഫോണുകളുമുണ്ട്. മികച്ച ഡിസൈനുളള ബ്രാൻഡഡ് മൈക്രോഫോണുകൾ തിരഞ്ഞെടുക്കാം.മികച്ച ശബ്ദവും ക്ലോക്കും എച്ച്ഡി സ്ക്രീനുമൊക്കെയായി അവതരിപ്പിക്കപ്പെട്ട ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ സമ്മാനിക്കാം. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളിൽ പലവിധ സ്മാർട്ട് സ്പീക്കറുകളുണ്ട്.

from money rss https://bit.ly/3BgbHKn
via IFTTT