121

Powered By Blogger

Thursday, 16 June 2022

ബാഗുകളും വാലറ്റുകളും സമ്മാനമായി നൽകാം; ആമസോണിൽ 80% വരെ ഡിസ്കൗണ്ട്

ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിവസമായാണ് ലോകം ആഘോഷിക്കുന്നത്. പ്രണയവും സ്നേഹവും പ്രകടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായത് സമ്മാനങ്ങൾ നൽകുക എന്നതാണ് അത് പ്രണയിനിയാകട്ടെ പങ്കാളി ആകട്ടെ. എന്നാൽ എന്ത് സമ്മാനമാണ് നൽകുക എന്ന കൺഫ്യൂഷനിലാവും പലരും. ഏറ്റവും ഉപകാരപ്രദമായ ബാഗോ അല്ലങ്കിൽ വാലറ്റോ ആയാലോ ഇത്തവണത്തെ സമ്മാനം. ആമസോണിൽ ഇത്തരം ഉത്പന്നങ്ങൾക്കെല്ലാം വാലന്റയിൻസ് ഡേ പ്രമാണിച്ച് വൻ വിലക്കിഴിവും ഉണ്ട്. Wallets & Hand bags: Up to 80 % Off . Click here to buy ബാഗില്ലാതെ നമ്മുടെ ഒരു യാത്രകളും തുടങ്ങുന്നുമില്ല തീരുന്നുമില്ല. ഭക്ഷണം, വെള്ളം, മേക്കപ്പ് സാധനങ്ങൾ, പണം എന്നിങ്ങനെ എത്രയോ കാര്യങ്ങൾ കൊണ്ടുനടക്കാൻ നമ്മൾ ബാഗുകൾ ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിൽ ട്രൻഡിങ്ങായ ബ്രാൻഡുകളുടെ ബാഗുകൾ എളുപ്പത്തിൽ തന്നെ സ്വന്തമാക്കാൻ മത്സരമാണ് വിപണിയിൽ.വെഡിങ്ങ്, കാഷ്വൽ, ഈവ്നിങ്ങ്, ബിസിനസ്സ് എന്നിങ്ങനെ ഒക്കേഷൺ ബേസ്ഡ് ഫാഷണുകൾക്കനുയോജ്യമായ ബാഗുകളുടെ ശേഖരം തന്നെയുണ്ട്. Lavie Betula Womens Tote Handbag (Mint)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 19 സെന്റിമീറ്ററിന് താഴെ സ്മാൾ, 20 മുതൽ 39 സെന്റിമീറ്റർ വരെ മീഡിയം, 40 സെന്റിമീറ്ററിന് മുകളിൽ ലാർജ് എന്നീ സൈസുകളിൽ നിങ്ങൾക്കുപയോഗപ്രദമായ അളവിലും ബാഗുകൾ തിരടഞ്ഞെടുക്കാം. ക്ളച്ചസ്, ഹാൻഡ് ബാഗ്, മെസ്സഞ്ചർ ബാഗ്, പൊട്ട്ലീസ്, റിസ്ലെറ്റ്, സ്ലിങ്ങ്, ക്രോസ് ബോഡി ബാഗ്, ബാക്ക് ബാക്ക്സ് എന്നിങ്ങനെ ബാഗുകളുടെ വിവിധ ടൈപ്പുകളും മാർക്കറ്റിൽ വൻ ഓഫറുകളിൽ ലഭ്യമാണ്.ബീഡഡ്, വൂൾ, വെൽവെറ്റ്, സിന്തറ്റിക്ക്, സിൽക്ക്, സാതിൻ, റബർ എന്നിവയിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് സ്വന്തമാക്കാം.ഇന്നോവെറാ, ടൂബാ, ഫ്രിസ്റ്റോ, ലിനൊ പാരിസ്, ഫോസ്റ്റെല്ലോ, എയിസിന തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ബാഗുകൾക്ക് ആമസോണിൽ ഡിസ്ക്കൗണ്ടുണ്ട്. NAPA HIDE Napa Hide MAROON Leather Mens LEATHER WALLET(NPH013 MRN)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക പണം സൂക്ഷിക്കുക എന്ന പ്രഥമ കാര്യത്തിൽ മറ്റു പല ആവശ്യങ്ങൾക്കായും നമ്മുടെ വാലറ്റ് ഉപയോഗം മാറിയിട്ടുണ്ട്. നമ്മുടെ പേഴ്സണൽ ഡിറ്റെയിൽസ് ഉൾപ്പെടുന്ന കാർഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിക്കാനായുള്ള ഐഡി കേസുകൾ വരെ വാലറ്റുകളുടെ ചരിത്രം എത്തിനിക്കുന്നു.മാത്രമല്ല കോയിൻ പേർസ്, മണി ക്ലിപ്പ് എന്നിങ്ങനെയും വാലറ്റുകളുടെ സവിശേഷതകൾ നീളുന്നു. NFI essentials Floral Print Cosmetics Pouch Makeup Pouch Vanity Case Jewellery Pouch Stationery Pencil Case Travel Organiser Travel Pouch Bridal Gift (Green) എ ബി എസ്, പോളിപ്രോപൈലൻ, ഫാബ്റിക്ക്, ലെതർ, മെറ്റൽ, നൈലോൺ, പോളിസ്റ്റർ, സിന്തറ്റിക്ക്, ഫെൽറ്റ്, കാൻവാസ് എന്നതിൽ നിന്ന് നിങ്ങൾക്കനുസൃതമായ മെറ്റീരിയലുകളും തിരഞ്ഞെടുക്കാവുന്നതാണ്. നാപ്പ ഹൈഡ്, വൈൽഡ് ഹോൺ, അർബൻ ഫോറസ്റ്റ്, സ്റ്റോറൈറ്റ്, അൽ ഫസീനോ പോലുള്ള ടോപ്പ് ബ്രാൻഡുകളുടെ വാലറ്റുകൾക്ക് വിപണിയിൽ 80 ശതമാനം വരെ ഡിസ്ക്കൗണ്ടുണ്ട്.

from money rss https://bit.ly/3uuNj6l
via IFTTT