അരനൂറ്റാണ്ട് മുമ്പത്തെ ദുബായ് എയര്‍പോര്‍ട്ടാണിത്. ഇപ്പോഴത്തെ എയര്‍പോര്‍ട്ട് കണ്ടവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ആശ്ചര്യമായി തോന്നും. എന്റെ അറിവില്‍ സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എയര്‍പോര്‍ട്ടുകള്‍ ആണ് ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കേറിയതും വലിപ്പമുള്ളതും. അവ കഴിഞ്ഞാല്‍ ഇതേ സ്ഥാനം ദുബായിക്കായിരിക്കും.
ദുബായ് എയര്‍പോര്‍ട്ടിന്റെ 1971ലെ ചിത്രമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു മാറ്റം ദുബായിക്കുണ്ടാവുമെന്ന് ആരും 1971ല്‍ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.
* This article was originally published here