121

Powered By Blogger

Friday, 2 October 2020

ജി.ഐ.സി 5,512.5 കോടിയും ടി.പി.ജി 1,837.5 കോടിയും റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപിക്കും

സിങ്കപൂരിലെ നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയും റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപം നടത്തും. ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി 1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുപ്രകാരം ജി.ഐ.സിക്ക് 1.22 ശതമാനവും ടി.പി.ജിക്ക് 0.41ശതമാനവും ഓഹരിയാകും റീട്ടെയിലിൽ ലഭിക്കികുക.റിലയൻസിന്റെതന്നെ ജിയോ പ്ലാറ്റ്ഫേംസിൽ ടി.പി.ജി 4,546.8 കോടി രൂപ നേരത്തെ നിക്ഷേപിച്ചിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഏഴാമത്തെ നിക്ഷേപമാണ് റിയൻസ് റീട്ടെയിലിലെത്തുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 4.285 ലക്ഷം കോടിയായി ഉയർന്നു. ഇതുവരെ 7.28ശതമാനം ഓഹരികൾക്കായി 32,197.5കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് റീട്ടെയിലിലെത്തിയത്. ഒക്ടോബർ ഒന്നിന് അബുദാബിയിലെ സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസറ്റുമെന്റ് കമ്പനി 5,247.5 കോടി രൂപ നിക്ഷേപിക്കാൻ ധാരണയായിരുന്നു. GICand TPGwill invest inReliance Retail

from money rss https://bit.ly/36yZiUx
via IFTTT

Related Posts:

  • വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം: നികുതിദായകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജൻസികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തിൽ(എംഒയു)ഒപ്പുവെയ്ക്കുന്നത… Read More
  • സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ എംസിഎക്‌സ് വിതരണത്തിനെത്തിക്കുംകൊച്ചി- ഇന്ത്യൻ സംസ്കരണ ശാലകളിൽ നിന്നുള്ള സ്വർണ്ണ, വെള്ളിക്കട്ടികൾ വിതരണത്തിനായി സ്വീകരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന വിനിമയ കേന്ദ്രമായ എംസിഎക്സ് തീരുമാനിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അന്തിമ അനുമതിക്കു വിധേയമായിട… Read More
  • ആത്മവിശ്വാസമുയര്‍ന്നു: രൂപയുടെ മൂല്യത്തില്‍ കുതിപ്പ്വിപണിയിൽ ആത്മവിശ്വാസം ഉയർന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുതിപ്പ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്സിൻ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളുമാണ് രൂപയുടെ മൂല്യമുയർത്തിയത്. രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ… Read More
  • രൂപയുടെ രക്ഷകനായി മുകേഷ് അംബാനിമുംബൈ: കോവിഡ് മാന്ദ്യത്തിനിടയിലും ഡോളറിനെതിരേ രൂപ ശക്തിതെളിയിച്ച് പിടിച്ചുനിൽക്കുന്നതിനു പിന്നിൽ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപം. രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷ… Read More
  • സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ആഗോള വിപണികളിലെനേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 185 പോയന്റ് നേട്ടത്തിൽ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയർന്ന് 10,347ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 842 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 727 ഓഹരി… Read More