121

Powered By Blogger

Sunday, 14 March 2021

സെൻസെക്‌സിൽ 687 പോയന്റ് നഷ്ടം: നിഫ്റ്റി 14,850ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1569 ഓഹരികൾ നഷ്ടത്തിലുമാണ്. 132 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ടൈറ്റാൻ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എൽആഡ്ടി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. യുഎസിലെ ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും വിലക്കയറ്റ കണക്കുകളുമാണ് സൂചികകളെ ബാധിച്ചത്. Sensex tumbles 687 pts, Nifty below 14,850

from money rss https://bit.ly/3tmjjG2
via IFTTT

Related Posts:

  • ചായപ്പൊടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക: മായം ചേര്‍ക്കല്‍ പതിവാണ്‌ചായപ്പൊടി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു തന്നെ വാങ്ങണം. ചായപ്പൊടികളിൽ മായം ചേർക്കുന്നത് പതിവാണ്. വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ചായയെ കുറിച്ച് അറിഞ്ഞു വേണം വാങ്ങാൻ. വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത ചായപ്പൊടികൾ വാങ്ങാത… Read More
  • ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവർഷമായ 2020ൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗത 0.3 ശതമാനം മുതൽ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തർദേശീയ സംഘടനകൾ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യൻ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം. 2020 … Read More
  • എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കികൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ 'എച്ച്.ഡി.എഫ്.സി. ലിമിറ്റഡി'ന്റെ ഏതാണ്ട് 1.75 കോടി ഓഹരികൾ സ്വന്തമാക്കി. എച്ച്.ഡി.എഫ്.സി.യുടെ മൊത്തം ഓഹര… Read More
  • പവന് 320 രൂപകൂടി: സ്വര്‍ണവില 32,000 രൂപയിലേയ്ക്ക്റെക്കോഡുകൾ ഭേദിച്ച് ദിനംപ്രതി സ്വർണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണവില വർധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വ… Read More
  • നേടാം, ഒരുകോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷലൈഫ് ഇൻഷുറൻസ് പോളിസികൾ പോലെതന്നെ, ഒരുകോടി രൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികളും വ്യവസായത്തിൽ പുതിയ മാതൃകയായി മാറുകയാണ്. ആരോഗ്യമേഖലയിൽ പണപ്പെരുപ്പവും പോക്കറ്റിൽ നിന്നുള്ള ശരാശരി മെഡിക്കൽ ചെലവുകളും വർധിച്ചതോടെ, ഉപഭോക്… Read More