നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവന വായ്പ. വായ്പയെടുക്കുന്നുണ്ടെങ്കിൽ ഭവന വായ്പമാത്രമേ എടുക്കാവൂ എന്നാണ് സാമ്പത്തിക ആസുത്രകരുടെ നിർദേശം. ദീർഘകാലത്തിൽ മികച്ച മൂലധനേട്ടം നേടാൻ നിങ്ങളുടെ വസ്തുവിന് കഴിയുമെന്നതും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾ വായ്പയെടുത്ത് കാറാണ് വാങ്ങുന്നതെങ്കിൽ ഭാവിയിൽ വിറ്റാൽ തേയ്മാനക്കിഴിവ് കഴിച്ചതുകയാണ് ലഭിക്കുക. വാങ്ങിയ വിലയേക്കാൾ പകുതിപോലും ലഭിക്കില്ല. അതുപോലെയല്ല വീടിന്റെ മൂല്യം. അത് എപ്പോഴുംകൂടിക്കൊണ്ടിരിക്കും. നിലവിലെ വായ്പകളിൽ ഏറ്റവുംകുറവ് പലിശ ഈടാക്കുന്നത് ഭവനവായ്പക്കാണെന്ന പ്രത്യേകതയുമുണ്ട്. വായ്പയുടെ തിരിച്ചടവ് തുകയ്ക്ക് ആദായനികുതിയിളവ് ലഭിക്കുമെന്നതും ആകർഷകമാണ്. ബാങ്കുകൾ നൽകുന്ന ഭവനവായ്പയുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യാം. അതിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കാം. Bank Interest Rate(%) EMI(Rs) Processing fee State Bank of India 7.95-8.70 25,000-26,416 Up to 0.50% of the loan amount Punjab National Bank 7.95-9.35 25,000-27,761 Up to 0.35%of the loan amount (maximum: Rs 15,000) United Bank of India 8.00-8.15 25,093-25,374 Waived up to 31 March 2020 HDFC 8.00-8.50 25,093-26,035 Up to 0.50% of the loan amount(maximum: Rs 3,000) Syndicate Bank 8.00-8.70 25,093-26,416 For loans up to 25 lakh:0.125% of the loan amount(Maximum:Rs 2,500) Central Bank of India 8.00-8.80 25,093-28,062 Up to 0.50% of the loan amount(maximum:Rs 20,000) OBC 8.00-9.55 25,093-28,062 Up to 0.60% of the loan amount(maximum Rs: 45,000) Indian Bank 8.05-8.55 25,187-16,130 0.23%of the loan amount(maximum:Rs 20,470) Canara Bank 8.05-10.55 15,187-30,052 0.50%of the loan amount(maximum Rs 10,000) Corporation bank 8.10-8.35 25,280-25,751 0.50% of the loan amount(maximum Rs 50,000)+tax Andhra Bank 8.15-8.30 25,374-25,656 0.50 of the loan amount(maximum Rs 10,000)+tax ലോൺ തുക: 30 ലക്ഷം രൂപ. കാലാവധി: 20വർഷം
from money rss http://bit.ly/2uww6MX
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.
The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Sunday, 26 January 2020
Home »
business
,
IFTTT
,
money rss
» ഏത് ബാങ്കില്‍നിന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കും?