121

Powered By Blogger

Tuesday, 15 December 2020

ഓഹരിയൊന്നിന് 974 രൂപ ലാഭവിഹിതം നല്‍കി നിക്ഷേപകരെ ഞെട്ടിച്ച് കമ്പനി

ഓഹരിയൊന്നിന് 974 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതോടെ മജെസ്കോയുടെ ഓഹരി വില അഞ്ച് ശതമാനം കുതിച്ച് എക്കാലത്തെയും ഉയർന്ന നിലവാരമായ 1,019 നിലവാരത്തിലെത്തി. ഡിസംബർ 15ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് 19,480 ശതമാനം ലാഭവിഹിതം നൽകാൻ തീരുമാനിച്ചത്. 5 രൂപയാണ് ഓഹരിയുടെ മുഖവില. 2,85,77,939 ഓഹരികൾക്കായി 2,788.4 കോടി രൂപയാണ് കമ്പനി ലാഭവിഹിതയിനത്തിൽ വിതരണംചെയ്യുക. ഡിസംബർ 25ആണ് ലാഭവിഹിതത്തിന്റെ റെക്കോഡ് തിയതി. എക്സ്-ഡിവിഡന്റ് തിയതി ഡിസംബർ 23നുമാണ്. അതായത് ഡിസംബർ 23നുമുമ്പ് ഓഹരി കൈവശമുള്ളവർക്ക് മാത്രമാണ് ലാഭവിഹിതത്തിന് അർഹത. ഉച്ചകഴിഞ്ഞ് 3.20ഓടെ കമ്പനിയുടെ ഓഹരി 982 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

from money rss https://bit.ly/3qXhmiL
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തില… Read More
  • 2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടംഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമ… Read More
  • സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. 9.30ഓടെ സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 41111ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമ… Read More
  • സെന്‍സെക്‌സ് 71 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്താതിരുന്നത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 70.70 പോയന്റ് താഴ്ന്ന് 40,779.59ലും നിഫ്റ്റി 24.80 പോയന്റ് നഷ്ടത്തിൽ 12,018.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണവായ്പ അവലോകന യോഗത്ത… Read More
  • ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കംമുംബൈ: ആർബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയർന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 8… Read More