121

Powered By Blogger

Thursday, 18 June 2020

രാജ്യത്തെ റേറ്റിങ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവാക്കി ഫിച്ച്

രാജ്യത്തെ റേറ്റിങ് ഫിച്ച് വീണ്ടും പരിഷ്കരിച്ചു. സ്ഥിരതയുള്ളതിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് പരിഷ്കരിച്ചത്. രാജ്യത്തിന്റെ വളർച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയത്. കോവിഡ് വ്യാപനം രാജ്യത്തെ വളർച്ചയെ കാര്യമായി ബാധിക്കും. അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നുമാണ് ഫിച്ചിന്റെ അനുമാനം. നടപ്പ് സാമ്പത്തികവർഷം സമ്പദ് വ്യവസ്ഥയിൽ അഞ്ചുശതമാനം ഇടിവുണ്ടാകും. ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിതരണംചെയ്താൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വർഷത്തിൽ രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. Fitch Ratings revises Indias outlook to negative from stable

from money rss https://bit.ly/3fB4YOZ
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ നൂറിലേറെ പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെൻസെക്സ് 100ലേറെ പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയൻസ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പർമാർക്ക്റ്റ് എന്നിവയാണ് മികച്… Read More
  • രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കംമുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ… Read More
  • ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്ന്യൂഡൽഹി: ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് ആർബിഐ വ്യക്തമാക്കി. ഇന്റർനെറ്റ് ആന… Read More
  • പണം എങ്ങനെ ഉപയോഗിക്കണം?ജീവിതകാലം മുഴുവൻ കേസും കോടതിയുമായി നടന്ന ഒരു മനുഷ്യനെ എനിക്ക് പരിചയമുണ്ട്. തന്റെ അധീനതയിലുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപ്പെടാതിരിക്കാൻ അമ്പതിലധികം സെന്റ് വിറ്റ് അദ്ദേഹം കേസ് നടത്തി. കേവലം ദുരഭിമാനമെന്നുപറഞ്ഞ് അതിനെ തള്ളി… Read More
  • ഉജ്ജീവന്‍ ഐപിഒ: ഡിസംബര്‍ രണ്ടിന്മുംബൈ: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന ഡിസംബർ രണ്ടിന് ആരംഭിക്കും. 750 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ലിസ്റ്റ് ചെയ്യുന്നത്. 36-37 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ഉജ്ജീവൻ ഫിനാൻഷ്യൽ… Read More