121

Powered By Blogger

Thursday, 18 June 2020

പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഭാഗികമായി പണം നല്‍കി

പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഭാഗികമായി പണം ലഭിച്ചുതുടങ്ങി. സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ 1-8.25ശതമാനം വൊഡാഫോൺ ഐഡിയ ലിമിറ്റഡ്-ൽനിന്നാണ് പണം ലഭിച്ചത്. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതാണ് നിക്ഷേപകർക്ക് വിതരണംചെയ്തത്. ഇതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റ് എഎംസി നിക്ഷേപകർക്ക് അയച്ചിട്ടുണ്ട്. വോഡാഫോണിൽ ഫണ്ടുകളിലുള്ള നിക്ഷേപം പൂജ്യമാക്കി സെഗ്രിഗേറ്റഡ് യൂണിറ്റുകൾ നിക്ഷേപകർക്ക് അനുവദിച്ചിരുന്നു. പണംലഭ്യമാകുന്നമുറയ്ക്ക് വീതിച്ചുനൽകാനായിരുന്നു ഇത്. വലിയതുകയല്ലെങ്കിലും നിക്ഷേപത്തിന് ആനുപാതികമായി പണം പല നിക്ഷേപകർക്കും ഇതിനകം ലഭിച്ചു. സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലെ യൂണിറ്റുകളുടെ എണ്ണം ഇതിന് ആനുപാതികമായി കുറയും.

from money rss https://bit.ly/3hyQu41
via IFTTT

Related Posts:

  • വരുമാനം നിലച്ചു: നൂറുരൂപയ്ക്ക് റബ്ബർ വിറ്റ് കർഷകർകൊച്ചി: വില കൂടുമെന്നു കരുതി റബ്ബർ വിൽക്കാതെ സൂക്ഷിച്ച കർഷകരും ലോക്ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാഞ്ഞ വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ. കൈയിലുള്ള റബ്ബർ വേറെ വഴിയില്ലാത്തതിനാൽ 100-110 രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം… Read More
  • നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായിമുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തിൽ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹര… Read More
  • ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാംഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാർട്ട് പ്രവർത്തനസജ്ജമായി. സബർബൻ മുംബൈയിലെ നവീമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാർട്ടിന്റെ വാട്ട്സാപ്പ് നമ്പറായ… Read More
  • മഹാരാഷ്ട്ര ദിനം: ഓഹരി വിപണിക്ക് അവധിമുംബൈ: മെയ് ഒന്നിന് വെള്ളിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും പ്രവർത… Read More
  • എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചുന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറി… Read More