121

Powered By Blogger

Friday, 21 August 2020

മൂന്നുദിവസമായി വിലയില്‍ മാറ്റമില്ല: പവന് 38,880 രൂപതന്നെ

കേരളത്തിൽ സ്വർണവില മൂന്നുദിവസമായി കുറഞ്ഞ നിലാരത്തിൽതന്നെ. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 3,120 രൂപ കുറഞ്ഞ് വില 38,880 രൂപയിൽ തുടരുകയാണ്. 4860 രൂപയാണ് ഗ്രാമിന്. പവന് 3000ത്തിലേറെ രൂപ കുറഞ്ഞതോടെ വിപണി സജീവമായിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതും വിപണിക്ക് തുണയായി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്. വിലവൻതോതിൽ കുതിച്ചതോടെ നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റ് ലഭമെടുത്തതും താൽക്കാലികമായുണ്ടായ വിലയിടിവിന് കാരണമായി. No change in price for three days: Rs 38,880 per sovereign

from money rss https://bit.ly/31k4V60
via IFTTT