121

Powered By Blogger

Sunday, 29 November 2020

ഗുരുനാനാക് ജയന്തി: ഓഹരി, കമ്മോഡിറ്റി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്. ലോഹം, ബുള്ളിയൻ വിപണികൾ ഉൾപ്പടെയുള്ള കമ്മോഡിറ്റ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. നവംബർ 27ന് ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമണ് താഴ്ന്നത്. NSE, BSE shut today on account of Gurunanak Jayanti

from money rss https://bit.ly/39smN2I
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയ… Read More
  • സെന്‍സെക്‌സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ചൊവാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി ബുധനാഴ്ച കൈവിട്ടില്ല. സെൻസെക്സ് 145 പോയന്റ് നേട്ടത്തിൽ 37103ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10969ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301… Read More
  • സെന്‍സെക്‌സില്‍ 268 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 10944ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 928 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹന… Read More
  • ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കുംന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി ഇത്തവണ നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയൽ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. തൊഴിൽ ഉടമകളോട് ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാനതിയതി ജൂൺ 30 ലേയ്ക്ക് നീട്ടി നൽകിയിരുന്നു. ഫോം … Read More
  • റിപ്പോ നിരക്ക് വീണ്ടും കുറച്ചു: 5.75 ശതമാനമായിന്യൂഡൽഹി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കിൽ വീണ്ടും കുറവുവരിത്തിയത്. ഈ വർഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും… Read More