121

Powered By Blogger

Friday, 21 January 2022

ലാപ്പ്ടോപ്പിന് ഉപയോഗിക്കാവുന്ന നാല് കുഞ്ഞ‌ൻ സ്പീക്കറുകളെ പരിചയപ്പെടാം

തീയേറ്ററുകളിൽ പോയി സിനിമ കാണുന്നതിനേക്കാൾ പലർക്കും ഇഷ്ടം വീട്ടിലിരുന്ന് സിനിമ കാണാനാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമകളുടേയും, സീരീസുകളുടേയും വൻ ശേഖരമാണ്. വീട്ടിലിരുന്ന് ലാപ്ടോപ്പിൽ സിനിമ കാണുമ്പോൾ പലപ്പോഴും മികച്ച ശ്രവ്യാനുഭവം ലഭ്യമാവാറില്ല. മികവോടെ സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാൻ ടോപ്പ് സ്പീക്കറുകൾ വിപണിയിലുണ്ട്. അത്തരം ചില സ്പീക്കറുകളെ പരിചയപ്പെടാം. എച്ച്പി മൾട്ടിമീഡിയ യുഎസ്ബി സ്പീക്കറുകൾ Amazon.in Widgets മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി കണക്റ്റിവിറ്റി ഫീച്ചറുപയോഗിച്ച് സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. ശബ്ദത്തിലും ഫ്രീക്വൻസിയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ തടയാനുളള സംവിധാനങ്ങളും സ്പീക്കറിലുണ്ട്. HP 8CA76AA 2 Watt 2.0 Channel USB Multimedia Speaker (Black) സെബ്രോണിക്സ് കമ്പ്യൂട്ടർ മൾട്ടിമീഡിയ 2.1 സ്പീക്കർ മികച്ച ഡിസൈനോടെ പുറത്തിറങ്ങിയ സ്പീക്കറിൽ ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. എൽഇഡി പവർ ഇൻഡികേറ്ററുളള സ്പീക്കറിൽ എഫ്എം റേഡിയോ കണക്ട് ചെയ്യാനും സാധിക്കാം. ഓക്സ് ഇൻപുട്ട് സംവിധാനമുളള സെബ്രോണിക്സ് സെബ്-ഫെയിം 2.0 മൾട്ടിമീഡിയ സ്പീക്കറുകൾക്കും വിപണിയിൽ വിലക്കുറവുണ്ട്. Zebronics ZEB-BT2490RUCF Wireless Bluetooth Multimedia Speaker with Supporting SD Card, USB, AUX, FM & Remote Control. (34 Watt, 2.1 Channel) സിങ്ക് ടെക്നോളജീസ് മെലോസ് 2.1 മൾട്ടിമീഡിയ സ്പീക്കർ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ അനുയോജ്യമായ മൾട്ടിമീഡിയ സ്പീക്കറാണിത്. ബ്ലാക്ക് ബോക്സ് ഡിസൈനുളള സ്പീക്കർ ഗംഭീരമായ ശ്രവ്യാനുഭവമാണ് നൽകുന്നത്. പവർഫുൾ ഒപ്റ്റിക്കൽ സെൻസറുണ്ട്. സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. സിംപിൾ ഡാഷ്ബോർഡായതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ZEBRONICS Zeb-Fame 5 watts 2.0 Multi Media Speakers with AUX, USB and Volume Control (Black) എൽജി എൽകെ 72 ബി ബൂം ബ്ലാസ്റ്റിക് മൾട്ടിമീഡിയ സ്പീക്കർ അഡ്വാൻസ്ഡ് ഇക്യു, ബാസ്ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള സ്പീക്കറാണിത്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. സ്മാർട്ട് ഫോണുമായും ലാപ്ടോപ്പുമായും ടിവിയുമായും കണക്റ്റ് ചെയ്യാൻ സാധിക്കും. ഓട്ടോ പവർ ഡൗൺ ഫീച്ചറുമുണ്ട്. LG LK72B Boom Blastic 40 Watt 2.1 Channel USB Multimedia Speaker (Black)

from money rss https://bit.ly/3Ine2Fw
via IFTTT