121

Powered By Blogger

Sunday, 23 January 2022

ഓഫറുകൾ അവസാനിക്കുന്നില്ല; തരംഗമായി ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍

നിങ്ങളിപ്പോഴും പഴയ ടിവിയാണോ കാണുന്നത് ? പുത്തൻ സിനിമകളും സീരീസുകളും ആസ്വദിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നുണ്ടോ ? മികച്ച ദൃശ്യാനുഭവം വേണമെന്ന് തോന്നാറില്ലേ ? എങ്കിൽ വിപണികളിൽ നിങ്ങളെ കാത്ത് സ്മാർട്ട് എൽഇഡി ടിവികളുണ്ട്. വിവിധ ഫീച്ചറുകളിൽ ആകർഷകമായ ഡിസ്പ്ലേകളുളളവ.മികച്ച ഓഫറോടെ. ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലുംസ്മാർട്ട് എൽഇഡി ടിവികൾക്ക് ഇപ്പോഴും ഓഫർ ലഭ്യമാണ് ഇനി കണ്ണിമ ചിമ്മാതെ പുതിയ പരിപാടികൾ ആസ്വദിക്കാം. മിഴിവോടെ. Starting 15,999, Smart LED TVs Amazon basics| ഓഫറോടെ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികൾ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. ടോപ്പ് റേറ്റഡ് സ്മാർട്ട് എൽഇഡി ടിവികളാണിവ. ഉപഭോക്താക്കളെ ടിവി സ്ക്രീനുകളിൽ പിടിച്ചിരുത്തുന്ന തരത്തിൽ മികവുറ്റ ദൃശ്യങ്ങളാണ് സ്മാർട്ട് എൽഇഡി ടിവികളുടെ പ്രത്യേകത. AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികൾ. കളർ ഡെപ്ത്, സ്റ്റാർക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വർധിപ്പിക്കാൻ സാധിക്കും. സാധാരണ ടിവികളിൽ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയും 20 വാട്സ് പവർഫുൾ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേൾവിക്കാർക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേൾക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേർത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആർ 10, എച്ച്എൽജി ടെക്നോളജി കൂടെയാകുമ്പോൾ അനിതരസാധാരണമായ വിഷ്വൽ ക്വാളിറ്റിയാണ് ഉപഭോക്താക്കൾക്ക് മുന്നിലെത്തുക. ആന്റി-എലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷൻ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) ആയിരക്കണക്കിന് സിനിമകളും ടിവി സീരീസുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. യൂട്യൂബ്,പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സ് കണ്ടന്റ് ഇന്റഗ്രേഷൻ വഴി ഡിടിഎച്ച് ടിവി ചാനലുകളും ഒടിടി ആപ്പുകളും ഹോം സ്ക്രീനിൽ നിന്ന് തന്നെ സ്വിച്ച് ചെയ്യാം. പരിപാടികൾ എളുപ്പത്തിൽ സെർച്ച് ചെയ്യാനും ബ്രൗസ് ചെയ്യാനും പ്ലേ ചെയ്യാനുമൊക്കെ വോയിസ് കമാൻഡ് സംവിധാനവുമുണ്ട്. ക്വാഡ് കോർ പ്രൊസസ്സറുകൾ മികച്ച പെർഫോമൻസും ലഭ്യമാക്കുന്നു.ഡിസ്പ്ലേ മിററിങ്, പാരന്റൽ കണ്ട്രോൾ, ഡാറ്റ മോണിറ്ററിംഗ്, ടൈമറുകൾ എന്നീ ഫീച്ചറുകളും ആമസോൺ ബേസിക്സ് സ്മാർട്ട് എൽഇഡി ടിവികളിലുണ്ട്. ആമസോൺ ബേസിക്സ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്ക്രീൻ സൈസുകളിൽ ലഭ്യമാണ്. 43 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 30,999 രൂപക്കും 50 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 29,699 രൂപക്കും 55 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 37,699 രൂപക്കും ലഭിക്കും. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആർ പോർട്ടുകളും ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എൽഇഡി പാനൽ ഡിസ്പ്ലേയാണ്. AmazonBasics 109 cm (43 inches) Full HD Smart LED Fire TV AB43E10DS (Black) ആമസോൺ ബേസിക്സ് എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവിയിൽ രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ഐആർ പോർട്ടും ക്രമീകരിച്ചിട്ടുണ്ട്. 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീൻ സൈസുകളിൽ വിപണിയിലുണ്ട്. 32 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 15,999 രൂപക്കും 43 ഇഞ്ച് സ്ക്രീൻ സൈസുളള ടിവി 23,499 രൂപക്കും ലഭിക്കും. എ പ്ലസ് ഗ്രേഡ് എൽഇഡി പാനൽ ഡിസ്പ്ലേയാണ്. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10, എച്ച്എൽജി ടെക്നോളജികളും മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും ആമസോൺ ബേസിക്സ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവികളിൽ മാത്രമേ ലഭ്യമാകൂ.

from money rss https://bit.ly/3tQE0gH
via IFTTT