121

Powered By Blogger

Saturday, 29 January 2022

വസ്ത്രങ്ങള്‍ വാങ്ങാന്‍ പറ്റിയ അവസരം; ഫാഷന്‍ വിഭാഗത്തില്‍ വന്‍ ഓഫറുകള്‍

ആമസോൺ ഫാഷൻ വിഭാഗത്തിൽ പ്രമുഖ ബ്രാൻഡുകളുടെ മെൻസ് വെയർ, വിമൻസ് വെയർ, കിഡ്സ് വെയർ എന്നിവയ്ക്ക് 70 ശതമാനം വരെ ഓഫർ. ഷാപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡിൽ വിമൻസ് ആൻഡ് മെൻസ് വെയർ 60 ശതമാനം വരെ ഓഫറിൽ ലഭ്യമാണ്. BUY NOW: ഷാപ്പേഴ്സ് സ്റ്റോപ്പ് ബ്രാൻഡിൽ വിമൻസ് ആൻഡ് മെൻസ് വെയർ മെൻസ് വെയറിൽ റ്റിഷർട്, ഷർട്ട്, ഡെനിം, അത്ലേഷെർ എന്നിവയും, വിമൻസ് വെയറിൽ ഇന്ത്യൻ വെയർ, വെസ്റ്റേൺ വെയർ, ലോഞ്ച്റി ആൻഡ് നൈറ്റ് വെയർ എന്നിവയും, കിഡ്സ് വെയറിൽ ബോയ്സ് ഷർട്ട്, ഷോർട്, ഗേൾസ് ടോപ്, ഡ്രെസ്സെസ്സ് ആൻഡ് ജീമ്പ് സ്യുട്ട് എന്നിവയും ഈ ഓഫറിൽ ലഭ്യം. മാത്രമല്ല എല്ലാ വിഭാഗത്തിനുമുള്ള വിന്റർ വെയറുകൾ 70 ശതമാനം വരെ ഓഫറിൽ വാങ്ങാം. ഈസി ബയ് ബ്രാൻഡിൽ ബോയ്സ് ആൻഡ് ഗേൾസ് വെയർ 129 രൂപ മുതലും വിമൻസ് വെയർ 169 രൂപ മുതലും മെൻസ് വെയർ 199 രൂപ മുതലും ലഭ്യം. മാത്രമല്ല പെൺകുട്ടികൾക്കായുള്ള ഫ്രോക്കുകൾ നൈറ്റ് വെയറുകൾ എന്നിവ 299 രൂപക്ക് താഴെയും ലഭ്യമാണ്. ഷോപ്പ് ബൈ ഏജ് വിഭാഗത്തിൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങളുടെ ശേഖരം ഈസി ബൈ ഒരുക്കുന്നു. ഈസി ബൈ വിഭാഗത്തിൽ വാങ്ങാം ഫ്രോക്കുകൾ 299 രൂപയ്ക്ക് മെൻസ്, വിമൻസ്, കിഡ്സ് ഫുട്വെയറുകളും ലഭ്യം. 99 രൂപ മുതൽ ഓക്സി പ്രൊ റിയൂസിബിൾ ഫേസ് മാസ്കുകളും ഈസി ബൈയിൽ ഉണ്ട്. ഹോപ്സ്കോച്ചിൽ കുട്ടികൾക്കായുള്ള വസ്ത്രങ്ങൾക്ക് 60 ശതമാനം ഓഫർ. എഫ്. ബി.ബി ബ്രാൻഡിൽ വിമൻസ് ഫാഷൻ ടോപ്സ്, സ്ലീപ് വെയർ എത്നിക് വെയർ, മെൻസ് ഷർട്ട് ഗ്രാഫിക് റ്റിസ്, ഷോർട്ട് കിഡ്സ് വെയർ എന്നിവ 199 മുതൽ 999 രൂപ വരെ ലഭിക്കുന്നു ക്ലീയറൻസ് സെയ്ലിന്റെ ഭാഗമായി എല്ലാ ക്ലോതിങ് മെറ്റീരിയലുകൾക്കും 50 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ട്. ക്ലിയറൻസ് സെയിലിൽ ഓഫറുകൾ ട്രെൻഡിങ് ടോപ്പ് ബ്രാൻഡുകളായ എലെമെന്റ്സ് ക്രെവ്, ലീ, ഇലവൻ, മിസ്സ് ഒലിവ്, സ്റ്റൈൽ വില്ലെ, ബ്രാൻഡ് സ്ട്രീറ്റ്, പെർഫെക്ട് ബ്ലൂ എന്നിവയുടെ ഉത്പന്നങ്ങളും ഓഫറിൽ ലഭിക്കുന്നു. ട്രെൻഡ് സ്പോർട്ടിൽ മെൻസ് ഫോർമൽ ഷർട്ട്, ഡെനിം, വിമെൻസ് സൽവാർ സൂട്ട്, കിഡ്സ് സ്വെറ്റർസ് എന്നിവയും ആമസോൺ നിങ്ങൾക്കായി ഒരുക്കുന്നു.

from money rss https://bit.ly/33TP6qJ
via IFTTT