121

Powered By Blogger

Friday, 1 July 2022

വീട്ടിലൊരുക്കാം മനോഹരമായ പൂന്തോട്ടം; പോട്ടുകളും ഗാര്‍ഡനിങ് കിറ്റുകളും വിലക്കുറവിൽ വാങ്ങാം

തുമ്പയും തുളസിയും കുടമുല്ലപ്പൂവും വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏതൊരു വീടിന്റേയും ആകർഷണമാണ്. വെറുതെ നോക്കിയിരിക്കാൻ തന്നെ രസമാണ്. സായാഹ്നം പടർന്നിറങ്ങുന്ന വൈകുന്നേരങ്ങളിലെ പൂന്തോട്ടം വേറിട്ടൊരു കാഴ്ചയും അനുഭൂതിയുമാണ് സമ്മാനിക്കുന്നത്. മനോഹരമായ പൂന്തോട്ടം എങ്ങനെ ഒരുക്കാമെന്നതാണ് എല്ലാവരുടേയും ചിന്ത. നല്ലൊരു പൂന്തോട്ടമൊരുക്കാനും പരിപാലിക്കാനും വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ വിപണികളിലുണ്ട്. Garden & Outdoor UP To 60% OFF| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആകർഷകമായ പ്ലാന്റ് പോട്ടുകളും ഫ്ളവർ പോട്ടുകളും വാങ്ങാം. മെറ്റൽ, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങി വിവിധ മെറ്റീരിയലുകളിലുളള പോട്ടുകളുണ്ട്. ആകർഷകമായ ഡിസൈനുകളും നിറങ്ങളും അനുസരിച്ച് ഉപഭോക്താക്കൾക്ക് പോട്ടുകൾ തിരഞ്ഞെടുക്കാം. ഔട്ട്ഡോർ, ഇൻഡോർ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ അനുയോജ്യമായ പല തരം പോട്ടുകളുണ്ട്. വീടുകളെ മനോഹരമാക്കാൻ പുത്തൻ ഉത്പന്നങ്ങളുമുണ്ട്. സ്ക്വയർ, ഡയമണ്ട് ആകൃതികളിലുളള പോട്ടുകൾ, വിവിധ നിറങ്ങളിലുളള കല്ലുകൾ, ഹാങിങ് പോട്ടുകൾ, ട്രേകൾ എന്നിവ. ecofynd Centuria Mid Century Metal Plant Pot Set | Indoor Round Planter with Metal Stand (Pot: White, Stand: Gold, All Three Sizes) പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും വിത്തുകളും വിപണിയിലുണ്ട്. നിരവധി ഔഷധ സസ്യങ്ങളുടെ വിത്തുകളും വാങ്ങാം. മുൾച്ചെടികളും പോട്ടുകളിലുളള പ്ലാസ്റ്റിക് പൂക്കളും കൊണ്ട് വീടുകളെ ആകർഷകമാക്കാം. പീസ് ലില്ലി, സ്നെയിക്ക് പ്ലാന്റ്, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ് എന്നിങ്ങനെ വിവിധ തരം ചെടികൾ വിപണികളിൽ നിന്ന് വാങ്ങാം. എളുപ്പത്തിൽ ചെടികളെ പരിപാലിക്കാൻ ഗാർഡനിങ് കിറ്റുകളുണ്ട്. കുട്ടികൾക്കും ഇത് ഉപയോഗിക്കാം. Creative Farmer Lotus Flower Seeds & Gulmohar Bonsai Suitable Seeds Combo ചെടികൾക്ക് വെളളം നൽകാൻ ആവശ്യമായ ഉപകരണങ്ങളും വാങ്ങാം. വാട്ടർ പമ്പ്, വാട്ടറിങ് ക്യാനുകൾ, ഹോസ് നോസിലുകൾ എന്നിങ്ങനെ നിരവധി ആക്സസറീസുകൾ വിപണികളിലുണ്ട്. പമ്പുകളിൽ ഓട്ടോമാറ്റിക്ക് വാട്ടർ ലെവൽ കണ്ട്രോളറുകൾ ഉപയോഗിക്കാം. പൈപ്പുകൾ, ഹോസ് ഹാങർ, കണക്റ്ററുകൾ തുടങ്ങിയ ആക്സസറീസുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. റൊട്ടേറ്റിംഗ് സ്പ്രിംഗ്ലറുകളുംഓട്ടോമാറ്റിക് ഇറിഗേഷൻ ഉപകരണങ്ങളും ഉപയോഗിക്കാം. ഫെർട്ടിലൈസറുകളും സോയിൽ മിക്സുകളും വാങ്ങാം. Klassic KL-100 Premium Quality Plastic Green Watering Can for plants/ Garden/ with Sprayer (5 Liters) ഗാർഡനിംഗ് ടൂളുകളുടെ വൻ ശേഖരമാണ് വിപണികളിൽ. എളുപ്പത്തിൽ ചെടികൾ നടാനും ഇഷ്ടമുളള രീതിയിൽ പൂന്തോട്ടം ഒരുക്കാനും ഗാർഡനിംഗ് ടൂളുകൾ സഹായകരമാണ്. ട്രോവലുകൾ, ഗാർഡൻ ഫോർക്സ്, സിസ്സേഴ്സ് എന്നിവയടങ്ങുന്നതാണ് ഗാർഡനിംഗ് കിറ്റുകൾ. മണ്ണ് ഉഴുതു മറിക്കാൻ കൾട്ടിവേറ്ററുകളും ടില്ലറുകളും വാങ്ങാം. പുല്ലുകൾ ഭംഗിയായി മുറിക്കാൻ ലോൺ മോവറുകളും ട്രാക്ടറുകളും ഉപയോഗിക്കാം. ഓർഗാനിക് പെസ്റ്റ് കണ്ട്രോൾ സ്പ്രേ, ഇൻസെക്റ്റ് റിപ്പല്ലന്റ് ജെൽ, ലിസാർഡ് സ്േ്രപ എന്നിവയും ഉപയോഗിക്കാം. ഭംഗിയുളള പൂന്തോട്ടമൊരുക്കാൻ ആവശ്യമായ എല്ലാ ഉത്പന്നങ്ങളും വിപണികളിലുണ്ട്. കുറഞ്ഞ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കാം. പൂന്തോട്ടമൊരുക്കാൻ ആവശ്യമായതെല്ലാം വൻ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3JbiA2l
via IFTTT

Related Posts:

  • ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രംമുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവ… Read More
  • സെന്‍സെക്‌സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 172 പോയന്റ് ഉയർന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 11,639ലുമാണ് വ്യാപാരം നടക്കുന്നത്. അശോക് ലൈലാൻഡ്, അമര രാജ, മാരുതി സുസുകി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, … Read More
  • കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലംകൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായ… Read More
  • ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്… Read More
  • അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്… Read More