ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാൻ സാധിക്കും. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. 12 കോടിയുടെ ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഏഴ് കോടിയിലേറെ രൂപ കയ്യിൽ കിട്ടും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 300 രൂപയായിരുന്നു വിഷു ബമ്പർ ടിക്കറ്റിന്‍റെ വില.
ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് കഴിഞ്ഞ വർഷത്തെ വിഷു ബംപർ അടിച്ചത്. 10 കോടി ആയിരുന്നു ഒന്നാം സമ്മാനം. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്.
Kerala Lottery Results (Kerala Lotteries Results)
Kerala Lottery Vishu Bumper 2023 (BR-91) Draw Date 24-05-2023
1st Prize
Rs. 12,00,00,000 (12 Crore)
VE 475588
VE 475588 (THIRUR, MALAPPURAM)
Agency No: M 5087
Consolation Prize
Rs. 1,00,000 (1 Lakh)
VA 475588 VB 475588
VC 475588 VD 475588 VG 475588
2nd Prize
Rs. 1,00,00,000 (1 Crore)
VA 513003
VB 678985
VC 743934
VD 175757
VE 797565
VG 642218
3rd Prize
Rs. 10,00,000 (10 Lakhs)
VB 770679
VC 584088
VD 265117
VE 244099
VG 412997
4th Prize-
5,00,000 (5 Lakh)
VA 714724
VB 570166
VC 271986
VD 533093
VE 453921
VG 572542
5th Prize-
2,00,000 (2 Lakh)
VA 359107
VB 125025
VC 704607
VD 261086
VE 262870
VG 262310
6th Prize-
5,000
0176 0250 0474 1239 1292 1706 1725 1758 1882 2862 2961 4538 4594 4850 5012 5100 5347 5443 5719 6053 6200 6341 6419 6636 6764 6918 6941 7235 7762 8234 8652 9239 9309 9427 9448 9879
7th Prize
2,000
1029 1490 1997 2333 2402 2627 3030 3152 3365 3377 3761 4267 4342 5226 5297 5898 6025 6075 6334 7392 7608 8214 8637 9005
0017 0057 0219 0429 0525 0740 0777 0862 0956 1309 1498 1574 1755 1893 1994 2018 2055 2074 2092 2121 2206 2224 2237 2343 2461 2490 2547 2602 2749 2788 2837 3015 3019 3043 3060 3072 3104 3465 3467 3492 3496 3586 3743 3837 3841 3911 3978 4078 4237 4522 4667 4872 5232 5356 5718 5866 5911 5964 6072 6088 6141 6358 6543 6652 6699 6729 6829 6902 7011 7036 7122 7171 7172 7386 7423 7492 7538 7552 7766 7802 7849 7876 7894 7899 8070 8116 8126 8181 8596 8598 8623 8710 8716 8739 8747 8822 8899 9132 9265 9532 9601 9652 9743 9790 9857 9864 9946 9948
9th Prize
500
0027 0034 0046 0123 0129 0152 0160 0185 0266 0309 0382 0420 0461 0481 0617 0638 0639 0675 0744 0762 0783 0788 0813 0821 0839 0854 0866 0867 1012 1022 1033 1039 1055 1094 1108 1143 1153 1183 1220 1223 1284 1350 1375 1421 1429 1489 1616 1647 1698 1773 1845 1866 1877 1900 1919 2012 2057 2076 2084 2113 2136 2137 2171 2216 2232 2252 2294 2351 2425 2528 2541 2548 2679 2807 2820 2853 2942 2956 3042 3078 3087 3101 3107 3160 3227 3256 3269 3437 3460 3501 3546 3560 3565 3568 3607 3627 3629 3679 3688 3710 3725 3828 4035 4081 4162 4170 4190 4309 4311 4361 4395 4411 4463 4532 4570 4642 4697 4820 4826 4846 4848 4859 4885 4892 4930 4976 5020 5062 5083 5117 5122 5186 5245 5264 5326 5374 5375 5402 5491 5526 5554 5608 5615 5652 5683 5748 5776 5792 5797 5804 5824 5962 6014 6023 6026 6031 6039 6083 6113 6124 6167 6194 6195 6300 6320 6333 6346 6430 6447 6522 6527 6529 6538 6544 6548 6609 6629 6640 6680 6706 6743 6759 6761 6852 6868 6872 6882 6885 6905 6932 6977 6998 7007 7020 7031 7040 7077 7084 7115 7140 7230 7261 7277 7370 7388 7402 7448 7461 7534 7555 7615 7671 7695 7731 7778 7818 7852 7887 7956 7968 8017 8032 8062 8120 8185 8237 8241 8314 8320 8359 8380 8466 8522 8553 8555 8580 8672 8680 8691 8741 8762 8888 8943 8951 8986 9018 9088 9137 9146 9243 9244 9257 9281 9289 9298 9314 9327 9454 9465 9507 9522 9533 9554 9670 9688 9692 9846 9854 9904 9943
10th Prize
300
6029 0247 2090 0175 1684 2551 8067 9804 2616 0707 5965 8723 0297 4906 8054 2778 9607 5383 8550 1091 2673 3169 3404 1815 9065 1524 0896 2650 7510 7414 4281 7375 2567 8423 2086 2319 7141 2377 4495 0515 4718 8754 9994 2177 2865 6407 3353 9086 8973 6160 3544 8329 4142 3368 5639 4677 8577 2543 2786 4220 1794 9575 7312 1061 8863 8657 1666 9769 3777 5343 6599 4551 8767 7639 9029 7571 8959 0686 5397 1918 9020 6321 2389 6547 0797 1204 7531 1802 1840 5313 2145 3115 0253 6112 7335 4160 6573 5444 2733 8984 4026 7886 0927 9877 2704 9680 2079 3585 4475 2573 3487 5078 0888 8566 5337 2166 3296 4967 4624 7924 7437 4104 5386 8988 2205 2946 3366 8820 3181 7624 0567 1318 9479 3332 9315 6779 5573 4640 3783 1406 4890 8289 2951 6199 6124 1096 3105 2948 1578 9265 4528 3142 4169
Keywords: Kerala Lottery, VISHU BUMPER BR-91, draw, prizes, Gorky Bhavan, Bakery junction, Thiruvananthapuram, winning numbers, participants, excitement, rewards, life-changing, consolation prize, Kerala State Lotteries Department, anticipation, tickets, dreams, welfare, education, healthcare, infrastructure development, announcement, BR-91,BR-91 lottery,Kerala Lottery,Kerala Lottery Vishu Bumper,May 24 lottery results,Vishu Bumper 2023,Vishu Bumper 2023 BR-91,Vishu Bumper 2023 BR-91 result,Vishu Bumper 2023 draw date,Vishu Bumper 2023 prize,Vishu Bumper 2023 result live,Vishu Bumper 2023 ticket price,Vishu Bumper Lottery 2023,Vishu Bumper Lottery BR 91,Vishu Bumper first prize,Vishu Bumper prize structure,vishu bumper 2023 today result,winning numbers,www.statelottery.kerala.gov.in result,കേരള ലോട്ടറി ഫലം,വിഷു ബംപർ 2023,വിഷു ബംപർ ഫലം വാർത്തകൾ,വിഷു ബമ്പർ 2023,വിഷു ബമ്പർ 2023 നറുക്കെടുപ്പ് തീയതി,വിഷു ബമ്പർ നറുക്കെടുപ്പ് 2023
Hashtags: #KeralaLottery #VISHUBUMPERBR91 #Draw #WinningNumbers #Excitement #LifeChangingPrizes #LotteryResults #KeralaStateLotteries #GorkyBhavan #Thiruvananthapuram #DreamsComeTrue #WelfareInitiatives #Anticipation #ConsolationPrize #ParticipationMatters #LuckyDraw #FortuneSmiles #Tickets #ExcitingRewards