121

Powered By Blogger

Friday, 3 April 2015

90 കളിലെ കഥപറയാന്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി









കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍. ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കും. 90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ.


ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവും കഥയുടെ പശ്ചാത്തലങ്ങളാണ്. മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.











from kerala news edited

via IFTTT

Related Posts:

  • സണ്ണി ലിയോണിന്റെ ഏക് പഹേലി ലീല വരുന്നു ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീല പ്രദര്‍ശനത്തിന് തയാറായി. സണ്ണി ലിയോണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഒരു… Read More
  • മോശം നടി പട്ടത്തില്‍ സൊനാക്ഷിക്ക് ഹാട്രിക്‌ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മോശം നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആക്ഷന്‍ ജാക്‌സണ്‍, ലിങ്ക, ഹോളിഡേ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഏഴാമത് ഗോള്‍ഡന്‍ കേല അവാര്‍ഡില്‍ അവരെ മോശം നടിയാക്കിയത്.… Read More
  • സണ്ണി ലിയോണിന്റെ ഏക് പഹേലി ലീല വരുന്നു ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീല പ്രദര്‍ശനത്തിന് തയാറായി. സണ്ണി ലിയോണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഒരു… Read More
  • എന്നും എപ്പോഴും മാര്‍ച്ച് 27ന്: ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷുവിന്‌ മലയാളത്തില്‍ സൂപ്പര്‍താരചിത്രങ്ങളുടെ റിലീസ് വരവായി. മോഹന്‍ലാല്‍ ചിത്രം എന്നും എപ്പോഴും മാര്‍ച്ച് 27ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷു ദിനമായ ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിനെത്തും.സത്യന്‍ അന്ത… Read More
  • ഭര്‍തൃ പീഡനം: നടി രതി അഗ്നിഗോത്രി പോലീസില്‍ പരാതി നല്‍കി മുംബൈ: ഭര്‍ത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടി രതി അഗ്നിഹോത്രി രംഗത്ത്. തന്നെ മാനസികമായും ശാരീരികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് അവര്‍ മുംബൈ വോര്‍ളി പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയത്… Read More