121

Powered By Blogger

Friday, 3 April 2015

ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു








ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു


Posted on: 04 Apr 2015


ദുബായ്: എടരിക്കോട് ക്ലൂരി സൗത്ത് സ്വദേശി തൂമ്പത്ത് ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ (76) അന്തരിച്ചു. ക്ലൂരി സൗത്ത് സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്ററും മഹല്ല് കാരണവരുമായിരുന്നു. ദുബായ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിംഗ് പ്രസിഡന്റ് ഷംസുന്നിസാ ഷംസുദ്ദീന്റെ പിതാവും റിജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്റെ ഭാര്യാപിതാവുമാണ്. സൈനബയാണ് അഹ്മദ്കുട്ടി മാസ്റ്ററുടെ ഭാര്യ. മറ്റു മക്കള്‍: അബ്ദു, ഖുതുബുദ്ദീന്‍ (ദുബായ്), ആമിന, സഫിയ, ആസ്യ, റംല, ഫാത്തിമ, റസിയ. മറ്റു ജാമാതാക്കള്‍: സലീല്‍, കുഞ്ഞുമൊയ്തീന്‍, അബ്ദുസ്സലാം, മുജീബ്, ഇസ്മായില്‍, സലാം, റൗസിയ, റുഖിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുറുക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .











from kerala news edited

via IFTTT

Related Posts:

  • സൗദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി അക്ബര്‍ പൊന്നാനി സൗദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി അക്ബര്‍ പൊന്നാനിPosted on: 09 Dec 2014 ജിദ്ദ: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവായി. പൊതുജന ബന്ധമുള്ള എട്ടു വകുപ്പുകളിലെ നിലവിലെ മന്ത്രിമാരെ… Read More
  • മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചു മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചുPosted on: 09 Dec 2014 ദുബായ്: 'പ്രായാധിക്യമുള്ളവരിലെ ഭൗതിക അപചയം' എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സ്‌പെഷലിസ്റ്റ് സൈക്… Read More
  • അന്നമ്മ വര്‍ക്കി നിര്യാതയായി അന്നമ്മ വര്‍ക്കി നിര്യാതയായിPosted on: 08 Dec 2014 ന്യുയോര്‍ക്ക്: മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ റവ. വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ വര… Read More
  • 68ദുബായ്: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ജാഫിലിയയിലെ താമസകുടിയേറ്റ വകുപ്പ് കാര്യാലയത്തിന്റെ പ്രവേശനകവാടമാണ് വിവിധ ചിത്രങ്ങള്‍കൊണ്ട് അലങ… Read More
  • ജനക്ഷേമം : അറബ് രാജ്യങ്ങളില്‍ യു.എ.ഇ.ക്ക് ഒന്നാംസ്ഥാനം ജനക്ഷേമം : അറബ് രാജ്യങ്ങളില്‍ യു.എ.ഇ.ക്ക് ഒന്നാംസ്ഥാനംPosted on: 09 Dec 2014 ദുബായ്: അറബ് മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ ക്ഷേമവും സംതൃപ്തിയും അനുഭവിക്കുന്ന ജനങ്ങള്‍ യു.എ.ഇ.യിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്… Read More