Story Dated: Friday, April 3, 2015 02:34
മൂവാറ്റുപുഴ: കുന്നയ്ക്കാല്‍ നെടുങ്ങാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം ആറു മുതല്‍ 13 വരെ നടക്കും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പുതിരിപ്പാട് കാര്‍മികത്വം വഹിക്കും. ഇന്നലെ ആരംഭിച്ച ദശാവതാര ചന്ദനം ചാര്‍ത്ത് 12ന് സമാപിക്കും. ആറിന് വൈകിട്ട് 6.30ന് കൊടിയേറ്റും. ഏഴിന് വൈകിട്ട് അഞ്ചിന് കുട്ടികളുടെ കലാപരിപാടികള്‍.
എട്ടിന് വൈകിട്ട് ഏഴിന് മോഹിനിയാട്ടം. ഒമ്പതിന് വൈകിട്ട് ഏഴിന് നൃത്തം. പത്തിന് വൈകിട്ട് ഏഴിന് പാട്ട് ഭക്തിഗാനമേള. 11ന് വൈകിട്ട് ഏഴിന് കൈകൊട്ടികളി. 12ന് വൈകിട്ട് ഏഴിന് ട്രാക്ക് ഭക്തിഗാനമേള, ഒമ്പതിന് വലിയവിളക്ക്. 13ന് രാവിലെ ഒമ്പതിന് ആറാട്ട്, ഒന്നിന് പ്രസാദഊട്ട് എന്നിവ നടക്കും.
from kerala news edited
via
IFTTT
Related Posts:
മൂവാറ്റുപുഴ ടൗണില്‍ ഇനി പുതിയ ഗ്യാസ് ഏജന്‍സി Story Dated: Sunday, December 21, 2014 02:21മൂവാറ്റുപുഴ: ഐ.ഒ.സി. വിതരണക്കാരായ പൊറ്റാസ് ഗ്യാസ് ഏജന്‍സിയുടെ തൃക്ക, വെള്ളൂര്‍ക്കുന്നം, ജനശക്തി റോഡ്, ഇ.എം.എസ്. നഗര്‍, കനാല്‍ റോഡ്, പുളിഞ്ചോട് കവല, വാഴപ്പിള്ളി കോള… Read More
യു.ഡി.എഫ്. ഗവണ്മെന്റ് അഴിമതി കേസുകളില്‍ മുങ്ങിത്താഴുന്നു: കെ.ഇ. ഇസ്മയില്‍ Story Dated: Sunday, December 21, 2014 02:21പിറവം: യു.ഡി.എഫില്‍ അഴിമതി കേസുകളില്‍പ്പെട്ട മന്ത്രിമാരെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി തന്നെ ടൈറ്റാനിയം ഇടപാടില്‍ ആരോപണ വിധേയനാണെന്നും സി.പി.ഐ. … Read More
പെന്‍ഷന്‍കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി Story Dated: Thursday, December 18, 2014 01:46പറവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്ച്… Read More
പന്തപ്ര ആദിവാസിക്കുടിയില്‍ വൈദ്യുതിയെത്തി Story Dated: Sunday, December 21, 2014 02:21കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസിക്കുടിയില്‍ ഒടുവില്‍ വൈദ്യുതി വെളിച്ചമെത്തി. ഏറെ കാത്തിരിപ്പിനുശേഷം ഇന്നലെ ഉച്ചയോടെ മുപ്പത്തിയാറ് വഴിവിളക്കുകള്‍ തെളിഞ്ഞതോ… Read More
സേവാഗ്രാം ശില്പശാല സംഘടിപ്പിച്ചു Story Dated: Sunday, December 21, 2014 02:21മൂവാറ്റുപുഴ: നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ സേവാഗ്രാം നിയോജകമണ്ഡലമാക്കി പ്രഖ്യാപിക്കാനുള്ള പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ശില്പശാല ജ… Read More