Story Dated: Friday, April 3, 2015 02:34
ചെറുതോണി: നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചതിനേത്തുടര്ന്ന് മറ്റു മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് കേടു പറ്റി. മുന്പില് പാര്‍ക്കു ചെയ്തിരുന്ന മൂന്നു കാറുകള്‍ക്കാണു കേടുപറ്റിയത്. അടിമാലി ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ വാഴത്തോപ്പിലെ കെ.എസ്.ഇ.ബി. ജീവനക്കാരന് ആലപ്പുഴ സ്വദേശി സജിയുടെ കാറാണു നിയന്ത്രണം വിട്ടിടിച്ചത്.
ആളപായമില്ല. വാഹനമിടിച്ചതിനെത്തുടര്‍ന്ന് ഗതാഗത തടസം ഉണ്ടായെങ്കിലും ഇടുക്കി പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.
from kerala news edited
via
IFTTT
Related Posts:
ദേശീയ ഗെയിംസ്: നിത്യ കുര്യാക്കോസിന് ഇരട്ട സ്വര്‍ണ്ണം Story Dated: Wednesday, February 11, 2015 04:19തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 24 ആയി. കനോയിംഗ് വനിതാ വിഭാഗം സിംഗിള്‍സില്‍ നിത്യ കുര്യാക്കോസിലൂടെയാണ് കേരളം 24-ാം മെഡല്‍ നേടിയത്. ന… Read More
പ്രകൃതിവിരുദ്ധ പീഡനം: മലേഷ്യന്‍ പ്രതിപക്ഷനേതാവിന് അഞ്ച് വര്‍ഷം തടവ് Story Dated: Wednesday, February 11, 2015 03:51കോലാലംപുര്‍: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രഹാമിന്റെ തടവുശിക്ഷ കോടതി ശരിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഞ്ചു വര്‍ഷത്തേക്ക് തടവു … Read More
രഹിതയും രജനിയും ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ല Story Dated: Wednesday, February 11, 2015 04:03തിരുവനന്തപുരം: ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ലെന്ന് സൈക്ലിംഗ് താരങ്ങളായ രഹിതയും, രജനിയും. കായികതാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ തുടര്‍ന്നാണ് ഇരുവരും കളിക്… Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി Story Dated: Wednesday, February 11, 2015 04:00റായ്പുര്‍ : ചത്തീസ്ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഭര്ഗ് ജില്ലയിലാണ് പതിമൂന്നുകാരിയെയാണ് യുവാക്കള്‍ … Read More
തിരുവനന്തപുരത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, February 11, 2015 04:05തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണേറ്റുമുക്ക് സ്വദേശിയായ പ്രസന്നകുമാര്‍, ഭാര്യ ബിനു എന്നിവരെയാണ് മരിച്… Read More