Story Dated: Friday, April 3, 2015 02:35
കൊല്ലം: കാവനാട് ചന്തയില്‍ മത്സ്യവില്‍പനക്കെത്തിയ തൃക്കടവൂര്‍ കുരീപ്പുഴ വേലിക്കെട്ടില്‍ വീട്ടില്‍ രജനി സൂര്യാഘാതമേറ്റു കുഴഞ്ഞുവീണു. കഴുത്തിലും കൈയിലും മുതുകത്തും പൊള്ളലേറ്റു. കഴിഞ്ഞദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. ചന്തയ്‌ക്കു വെളിയില്‍ മത്സ്യവില്‍പന നടത്തവേയാണ് സൂര്യാഘാതമേറ്റത്. മറ്റു ചിലര്‍ക്കും നേരിയതോതില്‍ തളര്‍ച്ച അനുഭവപ്പെട്ടു.
from kerala news edited
via IFTTT