Story Dated: Friday, April 3, 2015 03:26
താനൂര്‍: കുടിനീരിനായി വലയുന്ന പ്രദേശത്തിന് ആശ്വാസമായി യുവാക്കളുടെ ജല വിതരണം. ഒഴൂര്‍ തലക്കട്ടൂരിലാണ് ഡ്രീം ലാന്റ് കള്‍ച്ചറല്‍ ക്ലബ്ബ് പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം. ജലക്ഷാമം അതിരൂക്ഷമായ പ്രദേശമാണ് തലക്കട്ടൂര്‍. രണ്ടു ലക്ഷം രൂപ ചെലവിലാണ് യുവജനകൂട്ടായ്മ ജലവിതരണ പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും ഈ പദ്ധതി. ജലവിതരണ പദ്ധതി കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ ഷിഹാബ് അധ്യക്ഷത വഹിച്ചു. താനൂര്‍ എസ്. ശശിധരന് കോഡൂര്‍, അഷ്ക്കര്‍ കോറാട്, ബാലകൃഷ്ണന് ചുള്ളിയത്ത്, അലവി മു്ക്കാട്ടില്, കെ.കെ റസാഖ്, എം.പി ചാത്തപ്പന്, നിയാസ്, ഷറഫുദ്ദീന് പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
ഗ്രൗണ്ട് നിര്‍മാണത്തിലെ ക്രമക്കേട്: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് Story Dated: Wednesday, December 31, 2014 03:49മാവൂര്‍: ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ട് നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലേക… Read More
സുധീരന് പിന്തുണയുമായി ജനപക്ഷവേദി Story Dated: Wednesday, December 31, 2014 03:49വടകര: മദ്യനയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നാക്രമിക്കുന്നതിനെതിരെ ജനപക്ഷവേദി രംഗത്ത്. ഇത്തര… Read More
പുതുവത്സരാഘോഷം സുരക്ഷയ്ക്ക് പോലീസ് സന്നാഹം Story Dated: Wednesday, December 31, 2014 07:34തിരുവനന്തപുരം: പുതുവത്സരപ്പിറവി ആഘോഷങ്ങളില്‍ ക്രമസമാധാനവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. സ്ത്രീ സുരക്ഷയ്ക്കായി ആ… Read More
വായനശാലകള്‍ക്ക് നികുതി ഭാരം: പ്രതിഷേധം വ്യാപകം Story Dated: Wednesday, December 31, 2014 03:50ആനക്കര: വായനശാലകളെ കെട്ടിട നികുതിയി നിന്ന് ഒഴിവാക്കണമെന്നാവശ്യം. മുന്‍കാലങ്ങളി നികുതി നല്‍കാത്ത വായനശാല കെട്ടിടങ്ങള്‍ക്കാണ് പുതുതായി കെട്ടിട നികുതി ഏര്‍പ്പെടുത്തിയത്. ഗ്… Read More
മൂക്കുന്നിമല: ഖനനമുപേക്ഷിച്ചവരും മടങ്ങിയെത്തി Story Dated: Wednesday, December 31, 2014 07:34മലയിന്‍കീഴ്: ഇക്കഴിഞ്ഞ മേയ്മാസത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനക്കിടെ ഖനനം ഉപേക്ഷിച്ച് മലയിറങ്ങിയ 15 ഓളം ചെറുകിട പാറമട ഉടമകള്‍ വീണ്ടും മൂക്കുന്നിമലയി… Read More