Story Dated: Friday, April 3, 2015 03:30
അഗളി: അട്ടപ്പാടിയിലേക്കു വില്പനയ്ക്കായി കൊണ്ടുവന്ന പതിനഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ അഗളി ജനമൈത്രി എക്സൈസ് വിഭാഗം പിടികൂടി. നാലുലിറ്റര്‍ വീതം മദ്യമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. പാക്കുളം മണി എന്ന ഉണ്ണികൃഷ്ണന്, ചിറ്റൂര്‍ പുതുക്കുളം സത്യശീലന്, ദുണ്ഡൂര് കോളനി ചന്ദ്രന് എന്നിവരും മൂന്നരലിറ്റര്‍ വിദേശമദ്യവുമായി ചിറ്റൂര്‍ വിജയകുമാറുമാണ് പിടിയിലായത്. ജനമൈത്രി എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ്, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സി.ഇ.ഒമാരായ ശ്രീകുമാര്‍, ബദറുദീന്‍, ശബരീഷ്, ഷെയ്ക് ദാവൂദ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
from kerala news edited
via
IFTTT
Related Posts:
ഓപ്പറേഷന് സുരക്ഷ: 43 പ്രതികള്‍ പിടിയില്‍ Story Dated: Wednesday, March 11, 2015 07:28ആലപ്പുഴ: സംസ്ഥാനമൊട്ടാകെ നടപ്പാക്കിയ ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ഇന്നലെ ആലപ്പുഴ ജില്ലയില്‍ ജില്ലാ പോലീസ് മേധാവി കെ.കെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ … Read More
റെയില്‍വേ പോലീസിനെ മര്‍ദിച്ച സംഭവം പോലീസുകാരനു സസ്പെന്ഷന് Story Dated: Wednesday, March 11, 2015 07:53ചങ്ങനാശേരി : റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്സിലെ കോണ്‍സ്റ്റബിള്‍ ഫിലിപ് ജോസഫിനെ മര്‍ദിച്ച സംഭവത്തില്‍ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിദ്ധാര്‍ഥനെ … Read More
തല്‍സ്ഥിതി നോക്കി നെല്‍വയലിനെ കരഭൂമിയാക്കാനാവില്ല: സുപ്രീം കോടതി Story Dated: Tuesday, March 10, 2015 12:25ന്യുഡല്‍ഹി: കരഭൂമി നിശ്ചയിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തല്‍സ്ഥിതി നോക്കി നെല്‍വയല്‍ കരഭൂമിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ട… Read More
മൊെബെല്‍ ടവര്‍ നിര്‍മാണത്തിനെതിരേ പ്രതിഷേധം Story Dated: Wednesday, March 11, 2015 07:53ചങ്ങനാശേരി : ഫാത്തിമാപുരം ഡംപിംഗ് യാര്‍ഡിനും എസ്.എന്‍.ഡി.പി സാംബവമഹാസഭ ശ്മശാനങ്ങള്‍ക്കും സമീപത്തുള്ള മൊബൈല്‍ ഫോണ്‍ ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ… Read More
അന്ധതയെ തോല്‍പ്പിക്കാന്‍ മരിയ എത്തി Story Dated: Wednesday, March 11, 2015 07:53കാഞ്ഞിരപ്പള്ളി: അന്ധതയെ തോല്‍പ്പിച്ച് വിജയം വരിക്കാന്‍ മരിയ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂള്‍ ഹാളില്‍ പത്താം ക്ളാസ് പരീക്ഷയെഴുതാനെത്തി. കാളകെട്ടി അസീസി ഭവന് അന്തേ… Read More