121

Powered By Blogger

Friday, 3 April 2015

വൈക്കോല്‍ ലോറി ചെക്ക്‌പോസ്‌റ്റിലേക്ക്‌ മറിഞ്ഞു; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു











Story Dated: Friday, April 3, 2015 02:35


തെന്മല: തമിഴ്‌നാട്ടില്‍ നിന്നും അമിത അളവില്‍ വൈയ്‌ക്കോല്‍ കയറ്റി വന്ന ലോറി ആര്യങ്കാവിലെ താല്‌ക്കാലിക എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റിലേക്കു മറിഞ്ഞു. ജീവനക്കാര്‍ വാഹനപരിശോധനകളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിയന്ത്രണം വിട്ട്‌ ചെക്ക്‌പോസ്‌റ്റിലേക്കു ലോറി മറിയുന്നതു കണ്ട്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടി മാറുകയായിരുന്നു. തെന്മലയില്‍ നിന്നും പോലീസെത്തി രണ്ടു ലോറികളിലായി വൈയ്‌ക്കോല്‍ മാറ്റിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്‌ ഒരു ലോറിയില്‍ വൈയ്‌ക്കോല്‍ കയറ്റിയതിനെ തുടര്‍ന്ന്‌ തെന്മലയിലെത്തിയ ലോറി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ കേസെടുത്തു.










from kerala news edited

via IFTTT

Related Posts:

  • ജലചൂഷണത്തിനെതിരെ ജലനിധി പരാതി നല്‍കി Story Dated: Wednesday, December 3, 2014 06:20ചവറ: ചവറ ഗ്രാമപഞ്ചായത്തില്‍ കോവില്‍ത്തോട്ടത്തെ കെ.എം.എം.എല്‍ മൈനിംഗ്‌ പ്രദേശത്ത്‌ അനധികൃതമായി കുടിവെള്ളം ചോര്‍ത്തുന്നതായി ജലനിധിയുടെ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ പരാതി. മൈ… Read More
  • ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌: സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല Story Dated: Tuesday, December 2, 2014 07:42തിരുവനന്തപുരം: ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ്‌ സര്‍ക്… Read More
  • ജമ്മു-ജാര്‍ഖണ്ഡ്‌; രണ്ടാംഘട്ട വോട്ടെടുപ്പ്‌ സമാധാനപരം Story Dated: Tuesday, December 2, 2014 07:57ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കാശ്‌മീരിലും ജാര്‍ഖണ്ഡിലും കനത്തപോളിംഗ്‌ രേഖപ്പെടുത്തി. ജമ്മുവില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവു… Read More
  • ആ 64,000 കോടി ആരുടേതാണ്? മുംബൈ: രാജ്യത്തെ വിവിധ ധനകാര്യസ്ഥാപനങ്ങളിലില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന 63820.74 കോടി രൂപയുടെ യുടെ അവകാശികള്‍ നിങ്ങളിലാരെങ്കിലുമാണോ? എങ്കില്‍ തെളിവുസഹിതം ഹാജരായി കൈനിറയെ പണവുമായി മടങ്ങാം.ബാങ്കുകളിലും പേ… Read More
  • വിമുക്‌തസൈനികര്‍ നാളെ മാര്‍ച്ചും ധര്‍ണയും നടത്തും Story Dated: Wednesday, December 3, 2014 06:20കൊല്ലം: വിമുക്‌തഭടന്മാര്‍ക്ക്‌ വണ്‍-റാങ്ക്‌ വണ്‍-പെന്‍ഷന്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു നാളെ രാവിലെ 10ന്‌ കലക്‌ടറേറ്റിനു മുമ്പില്‍ എക്‌സ്-സര്‍വീസസ്‌ ലീഗിന്റെ നേതൃത്വത്തി… Read More