Story Dated: Friday, April 3, 2015 03:27

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് സേ്റ്റഡിയം നബാര്‍ഡ് സഹായത്തോടെ നവീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഏറെക്കാലമായി ഉപയോഗശ്യൂന്യമായി കിടക്കുകയായിരുന്ന സ്റ്റേഡിയമാണ് നബാര്‍ഡിന്റെ 34.9 ലക്ഷം രൂപയുടെ സഹായത്തോടെ നവീകരിക്കുന്നതെന്ന് വൈസ്പ്രസിഡന്റ് അസീസ് പത്തൂര്‍ അറിയിച്ചു. കൊടിഞ്ഞി കടുവള്ളൂരിലെ ഒരു ഏക്കറിലധികം വരുന്ന സ്ഥലമാണ് സേ്റ്റഡിയത്തിനുള്ളത്. മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം സേ്റ്റഡിയം തകര്‍ന്ന നിലയിലാണ്. പ്രദേശത്തുകാര്‍ക്ക് കളിക്കുന്നതിനായും പഞ്ചായത്ത്തല മത്സരങ്ങള്‍ നടത്തുന്നതിനും സൗകര്യമില്ലാത്ത അവസ്ഥയാണ് ഇവിടെ നിലവിലുള്ളത്. കായിക പ്രേമികളുടേയും നാട്ടുകാരുടേയും ഏറെക്കാലത്തെ ആവശ്യമാണ് പുതിയ തീരുമാനത്തിലൂടെ നടപ്പിലാവുന്നത്.
from kerala news edited
via
IFTTT
Related Posts:
സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കണം Story Dated: Saturday, December 20, 2014 02:52പാലക്കാട്: സിവില്‍ സ്റ്റേഷനിലെ വികലാംഗരായ ഉദ്യോഗസ്ഥരും മുതിര്‍ന്ന പൗരന്മാരുമടക്കം നിരവധിപേര്‍ക്ക് മൂന്നുനിലകളിലായി വ്യാപിച്ചു കിടക്കുന്ന സിവില്‍ സ്റ്റേഷന് ഓഫീസുകളില്‍… Read More
ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു Story Dated: Saturday, December 20, 2014 09:48ശ്രീനഗര്‍/ റാഞ്ചി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാകിസ്താനിലെയും കശ്മീര്‍ താഴ്വരയിലെയും തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത… Read More
നടന് സാജന് പിറവം അന്തരിച്ചു പിറവം: അദ്ഭുതദ്വീപ്, പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന് സാജന് പിറവം അന്തരിച്ചു. പിറവത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു.2005-ല്‍ വിനയന് സംവിധാനം ചെയ്ത അദ്ഭ… Read More
ബ്രിസ്ബേന്‍ ടെസ്റ്റ്; ഓസ്ട്രേലിയയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം Story Dated: Saturday, December 20, 2014 10:09ബ്രിസ്ബേന്‍: ആദ്യടെസ്റ്റിലേറ്റ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യയെ പരാജയം ഉറ്റുനോക്കുന്നു. രണ്ടാം ഇന്നിംഗ്സില്‍ 224 ന് സന്ദര്… Read More
ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി Story Dated: Saturday, December 20, 2014 09:46ന്യൂഡല്‍ഹി: അമേരിക്കയില്‍ നിയമനടപടികളില്‍ കുടുങ്ങി വിവാദം ഉണ്ടാക്കിയ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.അവധ… Read More