121

Powered By Blogger

Tuesday, 7 January 2020

സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എസ്ബിഐ, വേദാന്ത, ഹിൻഡാൽകോ, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. Sensex falls 315 pts

from money rss http://bit.ly/2N76zQC
via IFTTT

Related Posts:

  • രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നുഓഹരി സൂചികകൾ കുതിച്ചത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെമൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞവ്യാപാരദിനത്തിൽ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്.രണ്ടുമാസം നീണ്ടുനിന്ന് അടച്ചിടലിൽനിന്ന് രാജ്യം ഘട്ടംഘട്ടമായ… Read More
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പണയംവെച്ചും വായ്പനേടാംമ്യൂച്വൽ ഫണ്ട് നിക്ഷേപകനാണോ നിങ്ങൾ? അത്യാവശ്യമായി പണം വേണ്ടിവന്നാൽ ഫണ്ട് നിക്ഷേപം പണയംവെച്ചും നിങ്ങൾക്ക് വായ്പ നേടാം. സ്വർണം, ഓഹരി, മറ്റ് ആസ്തികൾ എന്നിവ പണയം വെച്ച് വായ്പയെടുക്കുന്നതുപോലെതന്നെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്… Read More
  • ഈദ് പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിഈദുൽ ഫിത്തർ പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണൽ എക്സ്ചേഞ്ചായ എൻഎസ്ഇയ്ക്കും തിങ്കളാഴ്ച അവധി. കമ്മോഡിറ്റി, ബുള്ളിയൻ വിപണികൾക്കും അവധി ബാധകമാണ്. ഫോറക്സ് മാർക്കറ്റും പ്രവർത്തിക്കുന്നില്ല. കേന്ദ്ര ബാങ്ക് … Read More
  • മോറട്ടോറിയത്തെ അവഗണിച്ചാല്‍ വായ്പാ പലിശയില്‍ ലക്ഷങ്ങള്‍ ലാഭിക്കാംകോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കുവേണ്ടി റിസർവ് ബാങ്ക്വായ്പകൾക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. സേവിങ്സ് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇഎംഐ അടയ്ക്കേണ്ടയെന്… Read More
  • 2043വരെ ഒരു ഇന്ത്യന്‍ കമ്പനിയ്ക്കും ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ അംഗമാകാനാവില്ല2043വരെ ഒരു ഇന്ത്യൻ കമ്പനിയ്ക്കും ട്രില്യൺ ഡോളർ(ഒരു ലക്ഷംകോടി ഡോളർ) ക്ലബിൽ ഇടംനേടാനാവില്ല. ടെക്നോളജി ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും 2021ഓടെ ഒരു ട്രില്യൺ ഡോളർ മൂല്യം മറികടക്കും. ബിസിനസ് സോഫ്റ്റ് വെയർ താരതമ്യ സ… Read More