121

Powered By Blogger

Saturday, 1 February 2020

അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍; മുതിര്‍ന്ന പൗരന്മാര്‍ക്ക് 9500 കോടി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ അംഗൻവാടി ജീവനക്കാർക്കും സ്മാർട്ട് ഫോൺ നൽകുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. ബജറ്റ് അവതരണത്തിൽ രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം നടത്തുകയായിരുന്നു ധനമന്ത്രി. ആറ് ലക്ഷം അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട്ഫോൺ നൽകും. പോഷകഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിന് കൂടിയാണ് ഈ പദ്ധതി പെൺകുട്ടികളുടെ വിവാഹപ്രായം നിർണയിക്കുന്നതിന് പ്രത്യേക സമിതി ഏഷ്യൻ ആഫ്രിക്കൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം മലിനീകരണം കൂട്ടുന്ന തെർമൽ പവർ പ്ലാന്റുകൾ അടച്ചുപൂട്ടും ക്ലീൻ എയർ ഇന്ത്യക്ക് 4400 കോടി വൈദ്യുതി ചാർജിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകൾ 2021 ജനുവരി ഒന്നുമുതൽ പാരീസ് ഉടമ്പടി നടപ്പാക്കും Content Highlight: union budget 2020: Smartphone for Anganwadi employees

from money rss http://bit.ly/38TAJPK
via IFTTT

Related Posts:

  • ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയെന്ന് നീല്‍സണ്‍ ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയെന്ന് നീല്‍സണ്‍മുംബൈ: പണപ്പെരുപ്പ നിരക്കുകള്‍ കൂടിനിന്നിരുന്നതിനാല്‍ മാന്ദ്യത്തില്‍ തുടരുകയായിരുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ വന്‍വളര്‍ച്ചാ സാധ്യതയെന്ന് വ… Read More
  • എല്‍.ഐ.സി.യില്‍ ജീവനക്കാരുടെ വന്‍ കൊഴിഞ്ഞുപോക്ക് എല്‍.ഐ.സി.യില്‍ ജീവനക്കാരുടെ വന്‍ കൊഴിഞ്ഞുപോക്ക്കെ.കെ. ശ്രീരാജ്‌തൃശ്ശൂര്‍: ജനപ്രിയ പോളിസികള്‍ ഒഴിവാക്കിയതുമൂലം എല്‍.ഐ.സി.യില്‍ പോളിസി ഉടമകളുടെയും ഏജന്റുമാരുടെയും എണ്ണത്തില്‍ വന്‍കുറവ്. മുപ്പതിനായിരത്തോളം ഏജന്റുമാര്‍ക… Read More
  • സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 20040 രൂപയായി. 2505 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 20,280 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. from kerala news editedvia IFTTT… Read More
  • വിപണിയുടെ തകര്‍ച്ച നേട്ടമാക്കിയത് ഫണ്ട് കമ്പനികള്‍ വിപണിയുടെ തകര്‍ച്ച നേട്ടമാക്കിയത് ഫണ്ട് കമ്പനികള്‍മുംബൈ: ഡിസംബര്‍ രണ്ടാംവാരത്തില്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവസരം നേട്ടമാക്കിയത് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍. തകര്‍ച്ചയുണ്ടാകുന്നത് നോക്കിയിരുന്ന ഫണ്ട് മാനേജര്‍… Read More
  • വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 195 പോയന്റ് താഴ്ന്നു വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 195 പോയന്റ് താഴ്ന്നുമുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചിക 195.33 പോയന്റ് താഴ്ന്ന് 27506.46ലും നിഫ്റ്റി സൂചിക 57 പോയ… Read More