121

Powered By Blogger

Tuesday, 9 June 2020

സെന്‍സെക്‌സില്‍ 249 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10100 നിലവാലത്തിലെത്തി. സെൻസെക്സ് 249 പോയന്റ് നേട്ടത്തിൽ 34,207ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 10111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1605 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഹീറോമോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഇൻഫോസിസ്, വിപ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2AUIZU2
via IFTTT

Related Posts:

  • ബജറ്റിന് ഇനി ദിവസങ്ങള്‍മാത്രം: അണിയറയിലെ ഒരുക്കങ്ങള്‍ അറിയാംകേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്. ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചാൽ കൗണ്ട്ഡൗൺ തുടങ്ങുകയായി. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം സമ്പദ്ഘടന മാന്ദ്യത്തിലായ… Read More
  • മെഗാ ഡിസ്‌ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉത്സവകാല ഓഫറുകള്‍കൊച്ചി: ഉത്സവകാല വിൽപ്പനയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയർ ആഭരണങ്ങൾ മുതൽ ഡയമണ്ടുകൾ വരെയുള്ളവ വാങ്ങുമ്പോൾ സമ്മാനങ്ങളും ഗ്രാൻഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കൾക്ക് … Read More
  • സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വർണവിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്… Read More
  • 2020ല്‍ 500ശതമാനംവരെ ആദായം നല്‍കിയ അഞ്ച് ഓഹരികള്‍ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വർഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രംഅവശേഷിക്കേ, സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ നഷ്ടമായതെല്ലാം തിരിച്ചു… Read More
  • സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ട… Read More