121

Powered By Blogger

Monday, 8 March 2021

സെൻസെക്‌സിൽ 462 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചുക്കുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 15,000ന് മുകളിലെത്തി. സെൻസെക്സ് 462 പോയന്റ് നേട്ടത്തിൽ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികൾ ബിപിസിഎൽ ട്രസ്റ്റ് വിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളെതുടർന്ന് ഓഹരിവിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായി. Sensex zooms 462 points, Nifty above 15k

from money rss https://bit.ly/2PN6XrV
via IFTTT

Related Posts:

  • കൂടുതല്‍ പ്രചോദനം പ്രതീക്ഷിച്ച് കുതിക്കാന്‍ ഓഹരി വിപണിനിഫ്റ്റി 50 ലെ 25 ഓളം കമ്പനികൾ രണ്ടാം പാദഫലം പ്രഖ്യാപിച്ചപ്പോൾ മുൻവർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. തികച്ചും പ്രോത്സാഹനജനകമാണ് ഈ ഫലങ്ങൾ. ഇതേ ഓഹരികൾക്ക് -11.3 ശതമാനം വ… Read More
  • നിങ്ങളുടെ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഓണ്‍ലൈനില്‍ കാണാംനിങ്ങൾ ട്രെയിനിൽ ഇടക്കിടെ യാത്ര ചെയ്യുന്നയാളാണോ? ബുക്കിങ് കൺഫേം ആയിട്ടുണ്ടോയെന്ന് ആശങ്കപ്പെടാറുണ്ടോ? ഇതാ അതിന് പരിഹാരവുമായി റെയിൽവെ. ഇനിമുതൽ റിസർവേഷൻ ചാർട്ടുകൾ ഓൺലൈനിൽ കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്… Read More
  • വൈ ഫൈ കോളിങ്: എയര്‍ടെല്ലിന് 10 ലക്ഷം ഉപഭോക്താക്കളായിമുംബൈ: അടുത്തയിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പത്തുലക്ഷം കടന്നതായി ഭാരതി എയർടെൽ. ഉപഭോക്താക്കൾക്ക് മികച്ച വോയ്സ് കോളിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കമ്പനി നടപ്പാക്കി… Read More
  • മൊബൈല്‍ ഫോണിന്റെ വിലകൂടുംമുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ 2 മുതൽ 7 ശതമാനംവരെ വർധനവുണ്ടാകും. പൂർണമായും നിർമിച്ച മൊബൈൽ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വർധിപ്പിച്ചത് വിലവർധനയ്ക്ക് ഇടയാക്കുമെന്ന… Read More
  • യുഎസ്-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവില പവന് 30,200 രൂപയായികൊച്ചി: സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉ… Read More